പൊതുജനങ്ങളെ വിഡ്ഢികളാക്കുന്നതിൽ മാധ്യമങ്ങളും:

രാഷ്ട്രീയ അഴിമതി ഐക്യകക്ഷിയുടെ കാപട്യം
വീണ്ടും തുറന്നു കാണിക്കുന്നു
വൻ അഴിമതി നടത്തിയ പുതുക്കാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെയും , ഉദ്യോഗസ്ഥരെയും, കയ്യേറ്റക്കാരെയും സംരക്ഷിക്കുന്നതിനും വെള്ളപൂശുന്നതിനും വേണ്ടിയുള്ള ഒരു വാർത്തയായാണ് ഇതിനെ കാണാൻ കഴിയുക.

പൊതു ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നത്
രാഷ്ട്രീയപാർട്ടികളുടെ ഒരു പ്രവണതയാണ് എന്നാൽ അതേ മാതൃകയിൽ മാധ്യമങ്ങൾ അതിന് കൂട്ടുനിൽക്കുന്നതും കുടപിടിക്കുന്നതു വഴി
മാധ്യമങ്ങളും പൊതുജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നു എന്നാണ് കാണേണ്ടത്.

പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന അർത്ഥ വ്യാക്യം വീണ്ടും പുതുക്കാട് ഓരോഘട്ടത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്നു.
പുതുക്കാടുള്ള മുഴുവൻ  സംവിധാനങ്ങളും ഉപയോഗപ്പെടുത്തി  പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാട് തന്നെയാണ് ഇത്തരം വാർത്തകളിൽ കൂടി പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *