01/26/1 നമ്പർ പ്രകാരം
സംഘടന അംഗങ്ങൾക്കുള്ള
സർക്കുലർ.
സാർ Or മേടം
Respected :
അറിയിപ്പുകൾ .
1,
സംഘടനയുടെ ഒരു സാധാരണ
യോഗത്തിൽ ചർച്ചകൾക്ക് ശേഷം ഐക്യകണ്ഠേന കൈകൊണ്ട തീരുമാനങ്ങൾ
കേന്ദ്രീകൃത ജനാധിപത്യ വ്യവസ്ഥിതി പ്രകാരം
നടപ്പിലാക്കുന്നതിൽ ഒന്ന് .
തെരഞ്ഞെടുക്കുന്ന
നിരാലംബരായ രോഗികൾക്ക്
ഡയാലിസിസ് ഫണ്ട് കണ്ടെത്തുന്നതിനും ,
കൂടാതെ സംഘടന പ്രവർത്തന പണ്ട് സ്വരൂപിക്കുന്നതിൻ്റേയും
ഭാഗമായി മറ്റു പരസ്യങ്ങൾ ഇല്ലാതെ കലണ്ടർ പ്രിൻ്റ് ചെയ്തിട്ടുള്ളത് സംഘടന അംഗങ്ങൾ പൊതുജനങ്ങളെ സമീപിച്ച് ലക്ഷ്യങ്ങൾ ബോധ്യപ്പെടുത്തി
ഒരു കലണ്ടർ 50 രൂപ
നിരക്കിൽ നൽകണമെന്നും ആവശ്യമെങ്കിൽ രസീത് ഉപയോഗിക്കണം എന്ന
തീരുമാനപ്രകാരമുള്ള
കലണ്ടർ ഏറ്റുവാങ്ങിയിട്ടുള്ള
അംഗങ്ങളിൽ അപൂർവ്വം ചിലർ
സംഘടന നേതൃത്വം മുൻപാകെ നടപടികൾ പൂർത്തീകരിച്ച് പണ്ട് കൈമാറിയിട്ടില്ല. ഏറ്റെടുത്തിട്ടുള്ള മുഴുവൻ അംഗങ്ങളും കലണ്ടറിന്റെ മുഴുവൻ തുകയും തിരികെ ഏൽപ്പിക്കണം………….
2 ,
കലണ്ടർ പ്രിന്റിങ്ങിന് വന്ന ചിലവുകൾ .കലണ്ടർ ഒന്നിന് =
16.50 RS .GST = 4455 Rs
3 ,
കൊറിയർ അയക്കുന്നതിന് വേണ്ടിവന്ന ചിലവുകൾ
= 4600 Rs
രസീത് ഉൾപ്പെടെയുള്ള ചിലവുകൾ ഇതിൽപ്പെടുന്നു .
4 ,
പണം മുടക്കിയത് ഗോൾഡ് പണയം വെച്ച് .
5 ,
സലാം പുതിയകാവ് മാത്രമാണ്
കലണ്ടറിന്റെ തുക ക്ലോസ് ചെയ്തിട്ടുള്ളത് .
6 ,
സലാം പുതിയകാവ് ഒഴികെ
ആരും അറിയിപ്പ് നൽകുന്നതുവരെ
കലണ്ടറിൻ്റെ തുക നൽകിയിട്ടില്ല.
7 , കുറച്ച് അംഗങ്ങൾ അടുത്ത ദിവസങ്ങളിൽ തുക നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
8 ,
50 രൂപക്ക് വിൽക്കുന്ന കലണ്ടർ ഒന്നിന് 40 രൂപ വീതം
15/01/2026 ന് അല്ലെങ്കിൽ അതിന് മുൻപായി രേഖാമൂലം അടച്ച് തീർക്കണമെന്ന് ഇതിനാൽ ആവശ്യപ്പെടുന്നു.
ഇനിയൊരു അവധി ഇല്ല.
9 ,
സംഘടന നടപടി & നിയമ നടപടി . സാമ്പത്തിക വിക്രിയയുമായി ബന്ധപ്പെട്ടുള്ള നടപടികൾ കലണ്ടറിൻ്റെ തുക അടക്കാത്ത എല്ലാവർക്കും ഒരുപോലെ നേരിടേണ്ട സാഹചര്യങ്ങൾ ഉണ്ടാകുന്നു.
( ഓർമ്മപ്പെടുത്തൽ :
നമ്മൾ അംഗമായ സഹകരണ ബാങ്ക് , സ്വയാശ്രയ സംഘം മുതലുള്ളവയിൽ നിന്നും
വാങ്ങുന്ന എല്ലാ വ്യവഹാരങ്ങൾക്കും കൃത്യമായി പണം തിരികെ അടയ്ക്കണം
അല്ലാത്തത് നിയമക്കുരുക്കി ലേക്ക് പോകും. ആ നേരത്ത് ഞാൻ മെമ്പറാണ് എന്നു പറഞ്ഞതുകൊണ്ട് കാര്യമില്ല. )
10 , ഈ വിഷയത്തിൽ നിന്ന്
ഏതെങ്കിലും ഒരു അംഗത്തെ
സംഘടനയിൽ നിന്നും
നടപടി സ്വീകരിച്ചു പുറത്താക്കുന്നതല്ല.
02/26/1 നമ്പർ പ്രകാരമുള്ള
സർക്കുലർ എല്ലാ അംഗങ്ങളും സ്വീകരിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യണമെചെയ്യണമെന്ന്
ബഹുമാനപൂർവ്വം അഭ്യർത്ഥിക്കുന്നു.
ചെയർമാൻ
HRPM
Humanistic Rights Protection Movement
പോസ്റ്റ് ടൈം :
01/01/2026.11.17 Pm
One Response
സമയ ബന്ധിതമായി പണം അടച്ച് വെക്തിത്തൊത്തിന്നും വിശ്വാസത്തിന്നും കളങ്കം വരാതെ സൂക്ഷിക്കാൻ ശ്രമിക്കണം
നമുക്ക് വാക്ക് പാലിക്കാൻ സാധിച്ചില്ലങ്കിൽ നമുക്ക് നമ്മെ തന്നെ വിശ്വാസമില്ലങ്കിൽ മറ്റുള്ളവർ നമ്മെ എങ്ങനെ വിശ്വസിക്കും……