ഒരു ഓർമ്മപ്പെടുത്തൽ:

HRPM കുടുംബാംഗങ്ങൾക്ക് ഒരു ഹൃദയസ്പർശിയായ ഓർമ്മപ്പെടുത്തൽ… സ്നേഹമുള്ള സഹപ്രവർത്തകരേ : നമ്മൾ ഓരോരുത്തരും ചേർന്നാണ്HRPM എന്ന ഈ മഹത്തായ പ്രസ്ഥാനം ഇന്നത്തെ നിലയിലേക്ക് വളർത്തിയത്. മനുഷ്യാവകാശ സംരക്ഷണം എന്ന മഹത്തരമായ ദൗത്യം ഏറ്റെടുത്ത്നാം ഒരുമിച്ച് മുന്നോട്ട് പോകുകയാണ്. എന്നാൽ…ഏത് സംഘടനയിലും പോലെഇവിടെക്കുംചിലപ്പോഴൊക്കെ ഉഴപ്പും അശ്രദ്ധയും കടന്നുവരുന്നത് കാണാം. ഇത് കുറ്റപ്പെടുത്താനല്ലഓർമ്മപ്പെടുത്താനാണ്. ഒരു സംഘടനയുടെ ശക്തി അതിലെ നേതാക്കളിൽ മാത്രം അല്ലഅതിലെ ഓരോ അംഗത്തിൻ്റെയും ഉത്തരവാദിത്തബോധത്തിലാണ്. HRPM ഒരു പേര് മാത്രമല്ലഇത് നീതിക്കായി നിലകൊള്ളുന്ന ഒരു പ്രതിജ്ഞയാണ്. ഓരോ […]

നമ്മുടെ നിലപാടുകൾ: ആത്മപരിശോധനയ്ക്കുള്ള സമയമാണ്  ഇത് .

സംസ്കാരം : നമ്മുടെ നിലപാടുകൾ: ആത്മപരിശോധനയ്ക്കുള്ള സമയമാണ് ഇത് . സംഘടനയിലെ മുതിർന്ന നേതാക്കളും പ്രവർത്തകരും അടിയന്തരമായി ശ്രദ്ധിക്കുമല്ലോ,? ഒരു സംഘടനയുടെ കരുത്ത് അതിന്റെ ആദർശങ്ങളല്ല, മറിച്ച് ആ ആദർശങ്ങൾ നെഞ്ചേറ്റി പ്രവർത്തിക്കുന്ന മനുഷ്യരുടെ മനോഭാവമാണ്. ബഷീർ സാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വരും തലമുറയ്ക്ക് വഴികാട്ടികളാകേണ്ടവരാണ്. എന്നാൽ ഇന്ന് നിർഭാഗ്യവശാൽ സാഹചര്യം മാറിക്കൊണ്ടിരിക്കുന്നു. പുതിയതായി കടന്നുവരുന്നവരെ കണ്ട് മുതിർന്നവർ പഠിക്കേണ്ടി വരുന്നത് തികച്ചും വേദനാജനകമാണ്. നമ്മൾ മാറ്റിവയ്ക്കേണ്ടത് എന്തിനെയാണ് .? വ്യക്തിപരമായ ഈഗോകൾക്കും തർക്കങ്ങൾക്കും സംഘടനയിൽ […]

2026 / 02 / നമ്പർ 3 പ്രകാരമുള്ള അറിയിപ്പ് :

നമസ്കാരം, ഞാൻ ജോൺസൺ പുല്ലുത്തി. നമ്മുടെ സംഘടന ഇനി എങ്ങനെയാണ് മുന്നോട്ട് പോകേണ്ടത് എന്ന കാര്യത്തിൽ ചില പ്രധാന കാര്യങ്ങൾ പങ്കുവയ്ക്കുകയാണ്. നാം ഓരോരുത്തരും വ്യത്യസ്തമായ വീടുകളിലും വ്യത്യസ്തമായ അമ്മമാരിലും ജനിച്ചവരാണ്. അതുകൊണ്ടുതന്നെ സ്വഭാവങ്ങളിലും ചിന്താഗതികളിലും വ്യത്യാസങ്ങൾ സ്വാഭാവികമാണ്. എല്ലാവരെയും ഒരേ സ്വഭാവത്തിലേക്ക് കൊണ്ടുവരുക അസാധ്യമാണ്. അതിനാൽ ആരും ആരെയും കുറ്റപ്പെടുത്തുന്നതിലൂടെ പ്രത്യേക ഫലമൊന്നും ഉണ്ടാകില്ല. ചൊട്ടയിലെ ശീലം ചുടല വരെ എന്ന പഴമൊഴി പോലെ ഓരോരുത്തരും പഠിച്ച വഴികളിലാണ് സാധാരണയായി മുന്നോട്ട് പോകുന്നത്. ഒരാളെ തിരുത്താൻ […]

2026 / 2 / 2 = നമ്പർ പ്രകാരമുള്ള അറിയിപ്പ്:

OFFICIAL ANNOUNCEMENT നീതിക്കായി ജനകീയ എഴുന്നേൽപ്പ് – HRPM കേരളത്തിലെ പൊതുജനങ്ങൾ ഇന്ന് നേരിടുന്നത് ഒറ്റപ്പെട്ട പ്രശ്നങ്ങൾ അല്ല. അവകാശ ധ്വംസനങ്ങൾ . നിയമത്തിന്റെ ആനുകൂല്യം സാധാരണക്കാരിൽ നിന്ന് അകറ്റപ്പെടുന്നത്. ഭരണപരമായ അനീതികളും അധികാര ദുരുപയോഗങ്ങളും നീതി തേടി നടക്കുന്നവരുടെ നിരാശയും നിസ്സഹായതയും ഇവയെല്ലാം ചേർന്നതാണ് ഇന്നത്തെ കേരളത്തിന്റെ യാഥാർഥ്യം. ഈ സാഹചര്യത്തിൽ മൗനം കുറ്റകൃത്യമാകുന്ന ഒരു കാലത്ത് നിശ്ശബ്ദരായി നിൽക്കാൻ HRPM ന് തയ്യാറല്ല. അതിനാലാണ് Humanistic Rights Protection Movement (HRPM) കേരളത്തിലെ പൊതുജനങ്ങൾക്ക് […]

പ്രധാന അറിയിപ്പ് :

ഈ വരുന്ന 8-ാം തിയ്യതി രാവിലെ പുതുക്കാട് അഡ്മീൻ ഓഫീസിൽ HRPM തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ യോഗം ജില്ലാ പ്രസിഡണ്ടിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന വിവരം ബന്ധപ്പെട്ട അംഗങ്ങളെ ബഹു : പ്രസിഡണ്ട് അറിയിക്കുന്നതാണ് . അജണ്ട ജില്ല പ്രസിഡണ്ട് അറിയിക്കുന്നതാണ് . ജില്ല കമ്മിറ്റിക്ക് ശേഷം 12.30 ന് ഇതേ സ്ഥലത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗം ചെയർമാൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്നു . അജണ്ട : 1, കേരളത്തിൽ നടന്ന വരുന്ന അവകാശ ലഘനങ്ങളും നിയമ ലഘനങ്ങളും […]

അഹങ്കാര മനോഭാവമുള്ളവർക്ക് മനുഷ്യാവകാശ പ്രവർത്തനം ചേർന്നതല്ല.

ഇന്നുമുതൽ കലണ്ടറുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽ ഞാൻ സംസാരിക്കുന്നില്ല. അത്തരം കാര്യങ്ങൾ സംഘടന പ്രവർത്തനങ്ങളെ ബാധിക്കുന്നു. ഏറ്റെടുത്ത പല കാര്യങ്ങളും പൂർത്തീകരിക്കാൻ പറ്റാത്ത അവസ്ഥ. ഈ അവസ്ഥ തുടരാൻ പാടില്ല. ചില വിഷയങ്ങളിൽ തീരുമാനം സ്വീകരിക്കാൻ ഒരുപാട് സമയം വേണം ആ സമയം എടുത്തു കൊണ്ട് തന്നെ അതിന്റെ പൂർത്തീകരണത്തിലേക്ക് എത്തിക്കഴിഞ്ഞു. ആയുധമൂലം ഇനി സംഘടന സംഘടനാ കാര്യങ്ങൾ മാത്രം. ശക്തമായ ഭരണഘടനയും വ്യക്തമായ നയങ്ങളും ഉയർന്ന ആദർശങ്ങളും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ സംഘടനയിൽ പ്രവർത്തിക്കുക എന്നത് […]

01/26/1 ക്രമനമ്പർ പ്രകാരമുള്ള സർക്കുലർ.

01/26/1 നമ്പർ പ്രകാരം സംഘടന അംഗങ്ങൾക്കുള്ള സർക്കുലർ. സാർ Or മേടം Respected : അറിയിപ്പുകൾ . 1, സംഘടനയുടെ ഒരു സാധാരണ യോഗത്തിൽ ചർച്ചകൾക്ക് ശേഷം ഐക്യകണ്ഠേന കൈകൊണ്ട തീരുമാനങ്ങൾ കേന്ദ്രീകൃത ജനാധിപത്യ വ്യവസ്ഥിതി പ്രകാരം നടപ്പിലാക്കുന്നതിൽ ഒന്ന് . തെരഞ്ഞെടുക്കുന്ന നിരാലംബരായ രോഗികൾക്ക് ഡയാലിസിസ് ഫണ്ട് കണ്ടെത്തുന്നതിനും , കൂടാതെ സംഘടന പ്രവർത്തന പണ്ട് സ്വരൂപിക്കുന്നതിൻ്റേയും ഭാഗമായി മറ്റു പരസ്യങ്ങൾ ഇല്ലാതെ കലണ്ടർ പ്രിൻ്റ് ചെയ്തിട്ടുള്ളത് സംഘടന അംഗങ്ങൾ പൊതുജനങ്ങളെ സമീപിച്ച് ലക്ഷ്യങ്ങൾ ബോധ്യപ്പെടുത്തി […]

കുറച്ചു സമയം നിങ്ങൾ ചിന്തിക്കൂ :

എത്രയും സ്നേഹമുള്ള സഹപ്രവർത്തകരെ : എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബ അംഗങ്ങൾക്കും ഈ ദിവസം ഏറ്റവും ശുഭമായി തീരട്ടെ എന്ന് ആശംസിക്കുന്നു. നമ്മുടെ ഈ ഗ്രൂപ്പിൽ പുതിയ അംഗങ്ങൾ ജോയിൻ ചെയ്തിട്ടുണ്ട് . അവർ കേൾക്കുന്നുണ്ടെങ്കിലും ഞാൻ പറയുന്നത് പഴയ അംഗങ്ങളോട്. ഈ ഗ്രൂപ്പിലുള്ള ഓരോ അംഗങ്ങളെയും ഞാൻ വളരെ കൃത്യമായി നിരീക്ഷിച്ചിട്ടുള്ളതും നല്ലതുപോലെ മനസ്സിലാക്കിയിട്ടുള്ളതുമാണ്. എല്ലാവരും കഴിവുള്ളവരും അറിവുള്ളവരും പക്വത ഉള്ളവരുമാണ്. എന്നാൽ അത് പ്രാവർത്തികമാക്കേണ്ടത് പൊതുജനങ്ങളിലാണ്. ഒരിക്കലും നമ്മുടെ ഗ്രൂപ്പിൽ നമ്മുടെ സഹപ്രവർത്തകരിൽ പ്രാവർത്തികമാക്കാൻ […]

11/25 ലെ No: 1സംഘടന റിപ്പോർട്ട് .

സംഘടന റിപ്പോർട്ട്: പ്രിയപ്പെട്ട HRPM നേതാക്കളെസംഘടനയുടെ പ്രവർത്തന ആവശ്യങ്ങൾക്കായി എങ്ങനെ സാമ്പത്തികം കണ്ടെത്താം എന്ന ചർച്ചയെ തുടർന്ന്ഉണ്ടായ നല്ല അഭിപ്രായങ്ങളിൽ ഒരെണ്ണം നമ്മൾ സ്വീകരിക്കുകയും അതുമായി ബന്ധപ്പെട്ട് ഒരുപാട് മുന്നോട്ട് പോവുകയുണ്ടായി 1500 വാൾ കലണ്ടർ ആണ്പ്രിന്റിങ്ങിന് നൽകിയിരിക്കുന്നത് ഒരു കലണ്ടറിന് 50 രൂപ എന്ന തോതിൽ  നമ്മുടെ  വേണ്ടപ്പെട്ടവരിലും , ചുറ്റുമുള്ളവരിലും എത്തിക്കുവാൻ എല്ലാ അംഗങ്ങളും ആത്മാർത്ഥമായും ,നിശ്ചിത കോട്ട നിർബന്ധമായും ചെയ്തുതീർക്കണം. നമ്മുടെ പ്രധാന ലക്ഷ്യം: സാമ്പത്തികം കണ്ടെത്തുന്നതോടുകൂടി ജനങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ […]

നമ്മുടെ ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനം ഊർജിതമാക്കാൻ HRPM ൻ്റെതീരുമാനം:

https://chat.whatsapp.com/BQ1gWeorAgv34jtjMZbKoH?mode=wwt നമ്മുടെ ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനം ഊർജിതമാക്കാൻ HRPM ൻ്റെതീരുമാനം: 2017 മുതൽ HRPM ൻ്റെ നേതൃത്വത്തിൽ പ്രവർത്തിച്ചവരുന്ന ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പുകളുടെപ്രവർത്തന ഉത്തരവാദിത്വംHRPM ൻ്റെ പാലക്കാട് ജില്ല ഉത്തരവാദിത്വമുള്ള ശ്രീ : സുധീർ പട്ടാമ്പിയെ ചുമതലപ്പെടുത്തിയതായിഅറിയിക്കുന്നു. 2026 ജനുവരി ഒന്നാം തീയതി മുതൽ സംഘടന ഗ്രൂപ്പിലൂടെരക്തം ദാനം ചെയ്യുന്നവർക്ക്സംഘടനയുടെ സർട്ടിഫിക്കറ്റ്നൽകുന്നതാണ് . HRPM അഡ്മിൻ ഓഫീസിൽനേരിട്ട് എത്തി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാവുന്നതും,സുധീർ പട്ടാമ്പി ഉൾപ്പെടെയുള്ളഞങ്ങളുടെ ജില്ലാ നേതാക്കളിൽ നിന്നും സർട്ടിഫിക്കറ്റ്ലഭിക്കുന്നതാണ്. ഗ്രൂപ്പിലൂടെ രക്തം ആവശ്യപ്പെട്ടുകൊണ്ടുള്ളഅറിയിപ്പ് കണ്ട് […]