HUMANISTIC RIGHTS PROTECTION MOVEMENT (HRPM)
ആലപ്പുഴ & കൊല്ലം ജില്ലകളുടെ സംയുക്ത സമ്മേളനം :
മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുകയും,
സാധാരണ ജനങ്ങൾക്ക്
നഷ്ടപ്പെടുന്ന നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പുവരുത്താനും,
സമൂഹത്തിൽ ഉയർന്നുവരുന്ന വിവിധ പ്രശ്നങ്ങളിൽ
നീതിയുടെയും മാനവികതയുടെയും പാത പിന്തുടർന്ന്
അതീവ ജാഗ്രതയോടെ ഇടപെടുകയും ചെയ്യുന്ന
ഉത്തരവാദിത്തമുള്ള മനുഷ്യാവകാശ സംഘടനയാണ് HRPM .
സാധാരണക്കാർ നേരിടുന്ന അനീതികൾക്കെതിരെ
ധൈര്യത്തോടെ നിലകൊള്ളുകയും,
സമൂഹത്തിൽ നീതി, സമത്വം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായി
പ്രവർത്തിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ പ്രധാന ദൗത്യമാണ്.
മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള ഈ യാത്രയിലാണ് 2026 ൽ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിന് ഊർജം നൽകുന്ന ഞങ്ങളുടെ
ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
അതിൻ്റെ ഭാഗമായാണ്
ആലപ്പുഴ, കൊല്ലം ജില്ലകളുടെ സംയുക്ത സമ്മേളനം സംഘടിപ്പിക്കുന്നത് .
തീയതി : 03-05-2026 (ഞായർ)
⏰ സമയം : രാവിലെ 10:30 മണിക്ക്
വേദി : കരുനാഗപ്പള്ളി ടൗൺ ക്ലബ്ബ് ഓഡിറ്റോറിയം,
അദ്ധ്യക്ഷൻ :
നഹാസ് കൊരണ്ടിപ്പള്ളി
(HRPM സംസ്ഥാന വൈസ് പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ
ബഹു: CR മഹേഷ്
(കരുനാഗപ്പള്ളി MLA)
ഉദ്ഘാടനം ചെയ്യുന്നു .
മുഖ്യപ്രഭാഷണം :
ജോൺസൻ പുല്ലുത്തി
HRPM സംസ്ഥാന ചെയർമാൻ
ആശംസാ പ്രസംഗങ്ങൾ :
ബഹു: E. റഹിയാനത്ത്
വൈസ് പ്രസിഡന്റ്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത്
ശ്രീ : മുഹമ്മദ് ബഷീർ സൈനി
HRPM സംസ്ഥാന വൈസ് ചെയർമാൻ, കോഴിക്കോട്
ശ്രീ : Adv: S. സുനിൽകുമാർ
നിയമ വിദഗ്ധൻ (ആലപ്പുഴ.
ശ്രീ : നഹാസ് ഇബ്രാഹിം
HRPM പ്രധാന പ്രവർത്തകൻ കൊല്ലം .
ശ്രീ : എസ്. സുഭാഷ് ബാബു
സാമൂഹിക പ്രവർത്തകൻ. (ആലപ്പുഴ
ശ്രീ : ബിനു മാന്നാമംഗലം.
HRPM സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം തൃശ്ശൂർ
ശ്രീ : Dr. ഗോകുൽ R കൃഷ്ണൻ ( കൊല്ലം
ശ്രീമതി : അനിതാ സന്തോഷ്
HRPM സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം.( ആലപ്പുഴ.
ശ്രീമതി : Dr. പ്രീത
RMO, ഹോമിയോ (കൊല്ലം
ശ്രീ : അബ്ദുൽ സലാം പുതിയകാവ്
HRPM സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം
ശ്രിമതി : രമ മോഹൻ
HRPM പ്രധാന പ്രവർത്തകർ കൊല്ലം കരുനാഗപ്പള്ളി
ശ്രീ : ഇർഷാദ് മുസ്ലിയാർ
ചന്ദനത്തോപ്പ്. കൊല്ലം
ശ്രിമതി: മേരിക്കുട്ടി.
HRPM പ്രധാന പ്രവർത്തകർ കൊല്ലം.
ശ്രീമതി : വിജയകുമാരി
HRPM പ്രധാന പ്രവർത്തക കൊല്ലം
എന്നീ പ്രമുഖ നേതാക്കൾ
സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നു.
എല്ലാ മനുഷ്യസ്നേഹികളെയും, സാമൂഹിക പ്രവർത്തകരെയും ഈ സമ്മേളനത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
നന്ദി
HRPM സമ്മേളന സംഘാടകസമിതിക്ക് വേണ്ടി
1 , ശ്രി : അബ്ദുൽസലാം പുതിയകാവ് .
2 , ശ്രിമതി :
അനിതസന്തോഷ്.
