സ്ഥാനമാറ്റം:

HUMANISTIC RIGHTS PROTECTION MOVEMENT (HRPM)
STATE EXECUTIVE COUNCIL

മുഖ്യ നിയമ ഉപദേഷ്ടാവ്

1, Chief Legal Advisor. HRPM :

നിയമ ഉപദേഷ്ടാവ്
2, Legal Advisor. HRPM

ചെയർമാൻ
3, ചീഫ് കോർഡിനേറ്റർ

വൈസ് ചെയർമാൻ
4, ഡെപ്യൂട്ടി കോർഡിനേറ്റർ

സെക്രട്ടറിക്ക് മീതെ ( ഇതുവരെ ഇല്ലാതിരുന്ന ഒരു സ്ഥാനം )
5, Executive Director

സെക്രട്ടറി.
6 , General Convener

ജോയിൻ സെക്രട്ടറി
7 , Associate Convener

ട്രഷറർ
8, Finance Controller

സംസ്ഥാന കോഡിനേറ്റർ
9 , Organisational Development Coordinator

എക്സിക്യൂട്ടീവ് മെമ്പേഴ്സ്
10 , Executive
Council Members

കമ്മിറ്റി അംഗങ്ങൾ
11, Council Members

സോഷ്യൽ മീഡിയ ഇൻ ചാർജ്
12 , Media & Advocacy Officer

പ്രത്യേക ക്ഷണിതാക്കൾ.

13 , SPECIAL EXECUTIVE MEMBER (SEM)

ഈ മാതൃകയിൽ സംഘടന സ്ഥാനപ്പേരുകൾ മാറാനാണ്
ആഗ്രഹിക്കുന്നത് .

പ്രസിഡണ്ട് സെക്രട്ടറി എന്നത് പൂർണമായും അവസാനിപ്പിക്കണം.

മനുഷ്യവകാശ സംഘടനയ്ക്ക് ഏറ്റവും അനുയോജ്യമായ പേരുകളാണ് ഞാൻ ഇവിടെ നിങ്ങൾക്ക് മുൻപാകെ സമർപ്പിക്കുന്നത് .

അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്.

അടുത്താഴ്ചയിൽ എല്ലാ കാർഡുകളും
പ്രിന്റിങ്ങിനുപോകും.

NB :

ഡിസംബർ 10 — ലോക മനുഷ്യാവകാശ ദിനം
ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 1948 ഡിസംബർ 10-ന് സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights) അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്. ആയതുകൊണ്ട് നമ്മുടെ സംഘടനയിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും സ്ഥാനമാനങ്ങൾ
ഏറ്റെടുക്കാൻ ഏറ്റവും ഉചിതമായ ഒരു ദിവസം ഡിസംബർ 10 തന്നെയാണ്.

അതുകൊണ്ട് അന്നേദിവസം
നമ്മളെല്ലാവരും ഒന്നിച്ചു കൂടുന്നു സംഘടന ക്ലാസ് ഉണ്ടാകും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും അത് സോഷ്യൽ മീഡിയയിൽ കൃത്യമായി ഉപയോഗപ്പെടുത്തുന്നു ok

എല്ലാവരുടെയും അഭിപ്രായങ്ങൾ ഒരിക്കൽ കൂടി രേഖപ്പെടുത്തിയാൽ വളരെ നല്ലതായിരിക്കും .

One Response

Leave a Reply

Your email address will not be published. Required fields are marked *