ഈ വരുന്ന 8-ാം തിയ്യതി രാവിലെ പുതുക്കാട് അഡ്മീൻ ഓഫീസിൽ HRPM
തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ യോഗം
ജില്ലാ പ്രസിഡണ്ടിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന
വിവരം ബന്ധപ്പെട്ട അംഗങ്ങളെ
ബഹു : പ്രസിഡണ്ട്
അറിയിക്കുന്നതാണ് .
അജണ്ട ജില്ല പ്രസിഡണ്ട് അറിയിക്കുന്നതാണ് .
ജില്ല കമ്മിറ്റിക്ക് ശേഷം
12.30 ന് ഇതേ സ്ഥലത്ത്
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗം
ചെയർമാൻ്റെ അദ്ധ്യക്ഷതയിൽ
നടക്കുന്നു .
അജണ്ട :
1, കേരളത്തിൽ നടന്ന വരുന്ന
അവകാശ ലഘനങ്ങളും
നിയമ ലഘനങ്ങളും
ഭരണ വർഗത്തിൻ്റെ ശ്രദ്ധയിൽ എത്തിക്കുന്നതിനുവേണ്ടിയുള്ള
ശ്രദ്ധ ക്ഷണിക്കൽ ക്യാമ്പയിൻ.
2 . സംസ്ഥാന സമ്മേളനം :
1, പുതിയ എക്സിക്യൂട്ടീവ് ഉൾപ്പെടെയുള്ള കമ്മിറ്റികളുടെ
പുനർ നിർമ്മാണം .
2, സമ്മേളന സ്ഥലം .
3, സമ്മേളനം എങ്ങിനെ നടത്തണം .
4, ആദരവ് :
ഏതെല്ലാം വ്യക്തികൾക്ക് .
5, ഭരണ ഘടന മാറ്റം
3, കലണ്ടർ .
4 , മുൻ തീരുമാനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്
ഈ യോഗങ്ങളിൽ ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന്
അറിയിക്കുന്നു .
എന്ന് :
ചെയർമാൻ .