OFFICIAL STATEMENT

OFFICIAL STATEMENT Humanistic Rights Protection Movement (HRPM) The Humanistic Rights Protection Movement (HRPM) strongly condemns the action attributed to the President of the United States, involving the forcible entry into the territory of Venezuela—a sovereign and independent nation—and the arrest and transfer of its President for trial in the United States. Such an act constitutes […]
പീഡനത്തിനിരയാകുന്ന സ്ത്രീകൾ: ഇരയോ അതിജീവിതയോ അല്ല നമ്മുടെ സഹോദരിമാർ:

ഇന്ത്യൻ സമൂഹത്തിൽ പീഡനത്തിനിരയാകുന്ന സ്ത്രീകളെ മാധ്യമങ്ങളും പൊതുസമൂഹവും പലപ്പോഴും ഇര എന്നും അതിജീവിത എന്നും വിശേഷിപ്പിക്കുന്നു. ഉപരിതലത്തിൽ ഈ പദങ്ങൾ സഹാനുഭൂതി പ്രകടിപ്പിക്കുന്നതുപോലെ തോന്നിയാലും ആഴത്തിൽ നോക്കുമ്പോൾ ഇവ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് വേർതിരിച്ച് നിർത്തുന്ന അവരെ ഒരു വിഭാഗം ആയി അടയാളപ്പെടുത്തുന്ന പദങ്ങളായി മാറുന്നു. ഭാഷ വെറും ആശയവിനിമയമല്ല; അത് ചിന്തയെയും സമീപനങ്ങളെയും നിർണ്ണയിക്കുന്ന ശക്തിയാണ്. അതിനാൽ ഈ പദപ്രയോഗങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക ഫലങ്ങൾ ഗൗരവമായി വിലയിരുത്തേണ്ടത് അനിവാര്യമാണ്. ഇര എന്ന പദം സൃഷ്ടിക്കുന്ന […]
ക്രിസ്തുമസ് ആശംസകൾ

സ്നേഹവും കരുണയും മനുഷ്യ മനസ്സുകളിൽ പുനർജന്മം നേടുന്ന ദിനം മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും, നീതിയും സമത്വവും ഉറപ്പാക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹത്തിനായി… Humanistic Rights Protection Movement — HRPM എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. സമാധാനവും മാനവികതയും പ്രതീക്ഷയും നിറഞ്ഞ ഈ ക്രിസ്തുമസ് എല്ലാവർക്കും പുതിയ പ്രത്യാശയായി മാറട്ടെയെന്ന് ആശംസിക്കുന്നു. Merry Christmas.
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍.
കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഇതിന്റെ അച്ചടിച്ച പതിപ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കു കൈമാറി. ആകെ 2,54,42,352 വോട്ടര്‍മാരാണ് കരട് പട്ടികയിലുള്ളത്. മരിച്ചവര്‍-6,49,885, കണ്ടെത്താനാകാത്തവര്‍ – 6,45,548, സ്ഥലം മാറിയവര്‍ 8,21,622. നിലവില്‍ ഒഴിവാക്കപ്പെട്ടവര്‍ക്കു വീണ്ടും പേര് ചേര്‍ക്കാന്‍ ഫോം 6 പൂരിപ്പിച്ചു നല്‍കണമെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. ഇതിനൊപ്പം സത്യവാങ്മൂലവും സമര്‍പ്പിക്കണം. ഇന്നു മുതല്‍ ഒരു മാസത്തേക്ക് പരാതികള്‍ ഉള്‍പ്പെടെ പരിഗണിക്കും. വിദേശത്തുള്ളവര്‍ക്കു പേരു ചേര്‍ക്കാന്‍ ഫോം 6 എ നല്‍കണം. എല്ലാ ഫോമുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബിഎല്‍ഒമാരെ സമീപിച്ചും […]
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയം ഒറ്റനോട്ടത്തിലൂടെ HRPM :

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടി അത് അപ്രതീക്ഷിതമായി ഉണ്ടായതല്ല. പൊതുജനങ്ങൾ മുൻപേ തന്നെ തീരുമാനിച്ചു വച്ചിരുന്നതാണ്. അതിനുമാത്രം ജനദ്രോഗ നിലപാടുകൾ ഈ സർക്കാരിൻ്റെ ഭാഗത്തുനിന്നും അറിഞ്ഞോ അറിയാതെയോ പലവിധത്തിൽ പ്രത്യക്ഷപ്പെട്ടു. ഓരോന്ന് എടുത്തു പറയാൻ തയ്യാറാകുന്നില്ല എന്നാൽ ജനങ്ങളെ ഒന്നാകെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച ചില വിഷയങ്ങളിലൂടെ കടക്കാൻ ആലോചിക്കുന്നു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി: സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന ചില നിലപാടുകൾ. സർക്കാറിന്റെ പ്രത്യേക താൽപര്യങ്ങൾ സംരക്ഷിക്കാൻ കോടതി വ്യവഹാരങ്ങൾക്കായി […]
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് :

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് : 2025 ഡിസംബർ പതിനൊന്നാം തീയതി കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഭാഗം നടക്കുകയാണ്. നാളെ എനിക്ക് വോട്ട് രേഖപ്പെടുത്താൻ പോളിംഗ് ബൂത്തിലേക്ക് പോകണംഅവിടെ ചെല്ലുമ്പോൾ ഏത് സ്ഥാനാർത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തേണ്ടത് എന്ന ആശങ്കയാണ് എനിക്ക് ഉള്ളത്. ഒരുപക്ഷേ മുൻകാല അനുഭവങ്ങൾ ആയിരിക്കാം അത്തരം ആശങ്കകൾക്ക് കാരണം . ഈ നാട്ടിലെ പ്രബുദ്ധരായ വോട്ടർമാരോട്സ്നേഹത്തിൻ്റെ ഭാഷയിൽവോട്ട് അഭ്യർത്ഥിക്കുന്നു .ഈ വാചകങ്ങളിലൂടെയുള്ളസ്ഥാനാർത്ഥികളുടെ അനൗൺസ്മെന്റ് കേൾക്കുകയുണ്ടായി. ഇപ്പോൾ ഞാൻ നിങ്ങളോട് വോട്ട് ചോദിക്കുന്നത് […]
രാഹുൽ മാങ്കുട്ടം വിഷയത്തിൽമനുഷ്യാവകാശ പ്രവർത്തകർ എന്ന നിലയിൽ HRPM ൻ്റെഒരു സോഷ്യൽ വിശകലനം :

രാഹുൽ മാങ്കുട്ടം വിഷയത്തിൽമനുഷ്യാവകാശ പ്രവർത്തകർ എന്ന നിലയിൽ HRPM ൻ്റെഒരു സോഷ്യൽ വിശകലനം : ആരോപണ വിധേയനായരാഹുൽ മാങ്കൂട്ടത്തിന് എതിരെയുള്ള പരാതിയും അതേ തുടർന്നു ഉണ്ടാവുന്ന കേസുകളും അന്വേഷണങ്ങളും,നിഷ്പക്ഷതയും സാമൂഹിക ഉത്തരവാദിത്തവും പാലിച്ചുകൊണ്ടുള്ളതാകണം എന്നാണ് HRPM ൻ്റെ നിലപാട്. സ്ത്രീ സംരക്ഷണ നിയമങ്ങളും. രാഷ്ട്രീയ പ്രതിസന്ധികളുംരാഹുൽ മാങ്കൂട്ടം സംഭവത്തെ തുടർന്ന് വീണ്ടും ചിന്തിക്കേണ്ട സമയവും സാഹചര്യവുമാണ് ഇപ്പോൾ സംജാതമായിട്ടുള്ളത്.ചുരുക്കം പറഞ്ഞാൽ ഒരു സാമൂഹ്യ-രാഷ്ട്രീയ പഠനംകേരളത്തിലെ പുതിയ രാഷ്ട്രീയ ചർച്ചകൾക്കിടയിൽഉയർന്നുവരേണ്ടത് അത്യാവശ്യമാണ്. സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെയ്യുന്ന […]
മായന്നൂർ ഒറ്റപ്പാലം റോഡിൽകൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ പാറേമ്മൽപടി ഭാഗത്ത്റോഡിൻ്റെ സൈഡ് കാടുപിടിച്ച് കിടന്നതിനാൽ കാൽനടയാത്രക്കാരന് ദാരുണമായ അന്ത്യം :

hrpmtcr@gmail.com HRPM Home സംഭവം നടന്നത് കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിറോഡിൽ കൂടി നടന്നുപോവുകയായിരുന്നഅരുൺ എന്ന ചെറുപ്പക്കാരനെയാണ്അതുവഴി വന്ന കാർ ഇടിച്ചു വീഴ്ത്തിയത് ആസ്പത്രിയിൽ എത്തി ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ടാറിങ് റോഡിൽ നിന്ന് താഴെയിറങ്ങി നടക്കാൻ കഴിയാത്തവിധംറോഡിൻ്റെ സൈഡ് കാടുപിടിച്ചു കിടക്കുകയായിരുന്നു.വാഹനങ്ങൾ /ഇഴജന്തുക്കൾ / തെരുവുനായകൾ എന്നിവരിൽ നിന്നും കാൽനടയാത്രക്കാർക്ക്സുരക്ഷയില്ലാത്ത സ്ഥിതിയാണ്ഈ പ്രദേശത്ത് ഉണ്ടായിരുന്നത് സംഭവത്തെ തുടർന്ന് പ്രദേശത്തുള്ള പൊതുജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധങ്ങളുണ്ടായിപഞ്ചായത്ത് മെമ്പർ മുതൽ പിഡബ്ല്യുഡി വരെയുള്ള ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും നടപടിക്ക് […]
രാഹുൽ മാങ്കൂട്ടം:

കേരളത്തിലെ ചുണക്കുട്ടിയായ എംഎൽഎയാണ് രാഹുൽ മാങ്കുട്ടത്തിൽ : പൊതുജനങ്ങൾ നേരിടുന്ന ഏതൊരു വിഷയത്തിലും മുഖം നോക്കാതെ കൃത്യമായി മറുപടി പറയാനും പ്രതിഷേധിക്കാനും പ്രതികരിക്കാനും കഴിവും മനസ്സും ഉള്ള നേതാവാണ്രാഹുൽ കൂട്ടത്തിൽ. രാഹുൽ മാങ്കുട്ടത്തെഇല്ലായ്മ ചെയ്യേണ്ടത് സ്വന്തം തട്ടകത്തിലുള്ളവരുടേയും മറ്റു പലരുടെയും ആവശ്യമാണ് . സാധാരണക്കാർക്കിടയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യേണ്ടത് കേരള രാഷ്ട്രീയത്തിന്റെ ആവശ്യമായിതീർന്നിരിക്കുന്നു . ജയിലിൽ കിടക്കുന്നവരെ പോലും സംരക്ഷിക്കുന്ന ഭരണ സംവിധാനത്തെ നയിക്കുന്നവർ പോലും രാഹുൽ കൂട്ടത്തിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്ത് വരുന്നു .അതിനുവേണ്ടി […]
ഇതു വായിക്കുന്ന താങ്കൾ നീതിമാനാണോ .? ലേഖനം :

ഇതു വായിക്കുന്ന താങ്കൾ നീതിമാനാണോ .? ലേഖനം : നീതി വേണ്ടി സംസാരിക്കുന്നവരെ ശത്രുവാക്കുന്ന സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നുആരുടെയും നന്മ മാത്രം ആഗ്രഹിച്ച് പ്രവർത്തിക്കുന്ന ചില മനുഷ്യർ ഇപ്പോഴും നമ്മുടെ നടുവിലുണ്ട്. അവരുടെ ഏറ്റവും വലിയ കരുത്ത് — നീതിബോധമുള്ള ധൈര്യമാണ് . പക്ഷേ, ഇന്നത്തെ കേരളത്തിൽ ആ ധൈര്യം കാട്ടുന്നവർക്കാണ് ഏറ്റവും കൂടുതൽ മുറിവേൽക്കുന്നത്. നീതിക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെചൂഷണം ചെയ്യുന്നു ………അപവാദം പറയുന്നു …….തെറ്റായി ചിത്രീകരിക്കുന്നു…..കുറ്റവാളിയെ പോലെ കാണിക്കുന്നു…….അവരുടെ ശബ്ദം നിഷ്പ്രഭമാക്കാൻ, സത്യം മറയ്ക്കാൻ, സ്വന്തം സ്വാർത്ഥ […]