10/2025 ലെ / 2 നമ്പർ അറിയിപ്പ്:

പ്രിയപ്പെട്ടവരെ :

നീതിയുടെ നിലവിളി
ക്യാമ്പിന്റെ ഭാഗമായി
തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ യോഗം ബഹുമാനപ്പെട്ട
ജില്ലാ പ്രസിഡണ്ട്
അടുത്ത ദിവസങ്ങളിൽ തന്നെ വിളിച്ചു ചേർക്കുന്നതാണ്

ഈ സുപ്രധാന യോഗത്തിൽ
തൃശ്ശൂരുമായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളും
പങ്കെടുക്കേണ്ടതിനാൽ
പ്രസിഡണ്ട് ടി യോഗം
അറിയിക്കുന്നതാണ്.

എന്ന് : ചെയർമാൻ

Leave a Reply

Your email address will not be published. Required fields are marked *