അറിയിപ്പ്:

31/08/2025 ൽ  മുൻ നിശ്ചയപ്രകാരമുള്ള യോഗം
അഡ്മിൻ ഓഫീസിൽ വിജയകരമായി നടന്നു.
പങ്കെടുത്ത എല്ലാവർക്കും
വളരെ ഏറെ സംതൃപ്തിയോടെയാണ്
യോഗത്തിൽ നിന്നും പിരിഞ്ഞുപോയത് .
ഉചിതമായി തീരുമാനങ്ങൾ സ്വീകരിച്ചു ചില നിയമങ്ങളും നടക്കുകയുണ്ടായി .

വ്യക്തമായ റിപ്പോർട്ട് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ചെയ്യുന്നതാണ്.തിരക്കുമൂലം മാറ്റിവെച്ചിരിക്കുകയാണ്.

അറിയിപ്പ് നൽകുന്നത് ചെയർമാൻ.

Leave a Reply

Your email address will not be published. Required fields are marked *