അംഗങ്ങൾക്കുള്ള പ്രധാന അറിയിപ്പ്:
വയനാട് നിന്നും ശ്രീമതി : ബേബി ദാക്ഷായണി മേടത്തിൻ്റെ
താല്പര്യപ്രകാരം HRPM എന്ന
ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മനുഷ്യവകാശ സംഘടനയിൽ
ബേബി മേടവും കൂടാതെ മേടത്തിനുവേണ്ടി പ്രവർത്തിക്കാനും വേണ്ടി
കുറച്ചുപേർ നമ്മുടെ സംഘടനയിൽ മെമ്പർഷിപ്പ് എടുത്തു .
സംഘടനയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പലതവണകളിലായി അവരെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.
മാത്രമല്ല നമ്മളുടെ വെബ്സൈറ്റിൽ എന്താണ് ഈ സംഘടന എന്നതിനെക്കുറിച്ച് വ്യക്തമായ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്.
ബഹു :
പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും,
രാഷ്ട്രീയ പ്രവർത്തകരും,
നാട്ടിലുള്ള നല്ല നല്ല വ്യക്തികളും
ഉള്ള ഒരു ഗ്രൂപ്പാണ് ജനറൽ ഗ്രൂപ്പ്. ഈ ഗ്രൂപ്പിൽ ബേബി മേടം
പല തവണകളിലായി പോലീസ് ഉദ്യോഗസ്ഥരോടും സർക്കാർ ജീവനക്കാരോടും നടത്തിയിട്ടുള്ള ഫോൺ സംഭാഷണങ്ങൾ
സംഘടനയുടെ ഗ്രൂപ്പിന് അപ്പുറത്തുള്ള ജനറൽ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഇത് ചെയ്യാൻ പാടില്ല എന്ന് പലതവണ ബേബി മേടത്തെ ഉപദേശിച്ചതാണ്.
അതിനുശേഷം
ബേബി മേടം പോസ്റ്റ് ചെയ്യുന്നതിന് പകരം അവർക്ക് വേണ്ടി ജോലി ചെയ്യാൻ മെമ്പർഷിപ്പ് എടുത്തിട്ടുള്ളവർ ആ പണി ഏറ്റെടുത്തു .
ഇവരുടെ ഇത്തരം പ്രവർത്തികൾ നിയമ വിരുദ്ധവും,
സംഘടനയ്ക്ക് അപമാനമാനവുമാണ്
മാത്രമല്ല ഇവരുടെ ഇത്തരം പ്രവർത്തികൾ മൂലം പൊതുജനങ്ങൾക്കും /
പോലീസ് ഉദ്യോഗസ്ഥർക്കും
സർക്കാർ ഉദ്യോഗസ്ഥർക്കും
സംഘടനയുടെ പ്രവർത്തകരിലുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാകുന്നു.
അവരുടെ ഇത്തരം സംസ്കാര ശൂന്യമായ പ്രവർത്തികൾ നിരന്തരം തടയാൻ ശ്രമിച്ചപ്പോഴെല്ലാം അവർ അതിനപ്പുറത്ത് പഴുതുകൾ ഉണ്ടാക്കി ഇത്തരം പോസ്റ്റുകൾ ഗ്രൂപ്പിൽ ചെയ്യുന്നത് പതിവാക്കി. ചുരുക്കം പറഞ്ഞാൽ സംഘടനയുടെ നേതൃത്വം പറയുന്നത് അനുസരിക്കാൻ കഴിയാത്ത ഒരു വിഭാഗം മനുഷ്യരാണ് അവർ എന്ന് സംഘടനയ്ക്കും ബോധ്യപ്പെട്ടു.
മറ്റുചില സംഘടനാ ബിരുദ കാര്യങ്ങളും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായി.
1 , നോട്ടീസിൽ ബേബി മേടത്തിന്റെ പേര് വെച്ചില്ല എന്ന് പറഞ്ഞുകൊണ്ട് കാഞ്ഞങ്ങാടുള്ള അഷറഫ് PV എന്നവർ ബഷീർ സാറിനെ ഫോണിൽ വിളിച്ച് ബഷീർ സാറിൻ്റെ കുടുംബ അംഗങ്ങളുടെ മുൻപിൽ വച്ച് അദ്ദേഹത്തെ കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചു.
അത് ബേബി മേടത്തിന് വേണ്ടിയായിരുന്നു. ഒരിക്കലും അഷറഫിന്റെ വ്യക്തിപരമായ താല്പര്യത്തിന്റെ പേരിലല്ല. ബേബി മേടത്തിന്റെ താൽപര്യത്തിന് വിധേയമായി
അഷറഫ് പ്രവർത്തിച്ചു. (അഷറപ്പിന്റെ ഈ പ്രവർത്തി സംഘടന വിരുദ്ധമായ വിഷയമാണ്)
2 , നോട്ടീസിൽ പേര് വയ്ക്കണമെന്ന് ബേബി മേടം പറയുമ്പോൾ അവർക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്തതിന്റെ പേരിലാണോ അതോ സ്വാർത്ഥ താല്പര്യത്തിന്റെ പേരിലാണോ എന്ന് എനിക്കറിയില്ല എന്താണെങ്കിലും സംഘട പ്രോട്ടോകൾ അനുസരിച്ച് മാത്രമേ മുന്നോട്ടു പോവുകയുള്ളൂ.
( കോഡിനേറ്റർ എന്ന വാക്കിൻ്റെ അർത്ഥം ശരിയായ രീതിയിൽ ബേബി മേടം മനസ്സിലാക്കാത്തതും ഒരു കുഴപ്പമാണെന്ന് എനിക്ക് തോന്നുന്നു )
ഈ രണ്ടു വിഷയവും 100% വും സംഘടനയ്ക്ക് വിരുദ്ധമായ നിലപാടാണ് .
3 , സംഘടന നടത്തിയ പൊതു പരിപാടി ഏറ്റവും നല്ല രീതിയിൽ ആയിരുന്നു എന്നത് സംഘടന അംഗങ്ങളിൽ നിന്നല്ലാതെ പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായമായിരുന്നു.
ആ പൊതുപരിപാടിയിൽ
എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകിയിരുന്നു
അതേ അവസരം ബേബി മേടത്തിനും നൽകിയിരുന്നു.
എന്നാൽ ആ അവസരം അവർക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല അതല്ലെങ്കിൽ അതിനുള്ള അറിവ് ഉണ്ടായിരുന്നില്ല. എന്തായിരുന്നാലും സംഘടനയ്ക്ക് അതിൽ ഒരു പരാതിയും പരിഭവവും ഉണ്ടായിരുന്നില്ല.
അതിനുശേഷം ബേബി മേടം
സംഘടനയുടെ അംഗങ്ങളിലേക്ക് വോയിസ് അയക്കുകയും വിഭാഗീയ പ്രവർത്തനങ്ങൾ നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തു.
ഇതും സംഘടന വിരുതമായ നിലപാടാണ്.
4 , ഗ്രൂപ്പിൽ വന്നതിനുശേഷം ബേബി മേടത്തിന് വേണ്ടി മാത്രം സംസാരിക്കുന്ന ഒരു കക്ഷി ഉണ്ടായിരുന്നു.
ഈ വിഷയം രൂക്ഷമായപ്പോൾ
അവർ സംഘടനയുടെ ഔദ്യോഗിക ഗ്രൂപ്പിൽ നിന്നും വോയിസുകൾ മറ്റു പലവരിലേക്കും , ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്തു ഇതും സംഘടന വിരുതമായ നിലപാടാണ്.
5 , പൂർണ്ണമായ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഒരു സംഘടനയ്ക്കകത്ത് ഇത്തരത്തിലുള്ള വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തയ്യാറായ മേടം
ഈ സംഘടനയിൽ ജോയിൻ ചെയ്തിട്ട് ഒരു മാസമേ ആയിട്ടുള്ളൂ .സത്യത്തിൽ സംഘടന എന്താണെന്ന് പോലും കൃത്യമായി മനസ്സിലാക്കാൻ ബേബി മേടത്തിനും കൂടെയുള്ളവർക്കും നാളിതുവരെ സാധിച്ചില്ല എന്നത് വളരെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ്.
സംഘടനയിൽ ജോയിൻ ചെയ്ത് ഒരു മാസത്തിനുള്ളിൽ അനാവശ്യ കലാപങ്ങൾ സൃഷ്ടിച്ചതും സംഘടനക്ക് ബിരുദമായ പ്രവർത്തിയാണ്
സംഘടനയുടെ മറ്റു അംഗങ്ങളും ബേബി മേടത്തെ കുറിച്ച് ഒരുതരത്തിലുള്ള ആക്ഷേപങ്ങളും പരാതികളും പറഞ്ഞിട്ടില്ല ഉണ്ടായ പരാതികൾ മുഴുവൻ ബേബി മേടം സ്വയം ഉണ്ടാക്കിയതാണ്.
ചുരുക്കം പറഞ്ഞാൽ ഇന്നലെ പറഞ്ഞതുപോലെ സ്വപ്നം കണ്ടിരിക്കുമ്പോൾ കയ്യിലുണ്ടായിരുന്ന തീ കൊള്ളി കൊണ്ട് തല ചൊറിഞ്ഞു .തലയിൽ തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞു എന്ന് തോന്നിയപ്പോൾ ആ തീ കൊള്ളി മറ്റുള്ളവർക്ക് നേരെ എറിയുന്ന പരിപാടിയാണ് വയനാട് നിന്നും ഉണ്ടായിട്ടുള്ളത്.
സംസ്കാരവും അറിവും ഉള്ള പൊതുപ്രവർത്തകരിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രവർത്തികളാണ് ഇവരിൽ നിന്നും ഇതുവരെ ഉണ്ടായിട്ടുള്ളത്.
6 , ജില്ലാ കമ്മിറ്റിയുടെ സമ്മേളനം വിളിച്ചുചേർത്തി നിയമപരമായ ഒരു കമ്മിറ്റി ഉണ്ടാകുന്നത് വരെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കും എന്ന് പറഞ്ഞ ബേബി മേടം സംഘടനയുടെ പേരിൽ മൂന്ന് വാട്സ്ആപ്പ് ഗ്രൂപ്പാണ് ക്രിയേറ്റ് ചെയ്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
അതിൽ ഒരാൾക്കു പോലും ഈ സംഘടന എന്താണ് എന്നുപോലും കൃത്യമായ അറിവോ വിവരമോ ഇല്ല
ഇത്തരം സാഹചര്യത്തിൽ
മുൻകൂട്ടി തീയതി നിശ്ചയിച്ചു
എത്രയും വേഗം സമ്മേളനം നടത്തി പുതിയ സംവിധാനം ഉണ്ടാകണം . അതല്ലാതെ വയനാട് സംഘടനയുടെ ഒരു സംവിധാനവും പ്രവർത്തിക്കുന്നില്ല.
ആയതുകൊണ്ട് സംഘടനയുടെ പേരിലുള്ള ഗ്രൂപ്പുകളുടെ കാര്യത്തിൽ ഇന്നു തന്നെ
ഉചിതമായ തീരുമാനം ഉണ്ടാകണം .
മറ്റുപല സംഘടനകളിലും പോയി ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാക്കുകയും തിരികെ പോരുകയും
വീണ്ടും അതേ സംഘടനയുടെ പേരിൽ ഉദ്യോഗസ്ഥരെ വിളിക്കുകയും. പൊതുകാര്യങ്ങളിൽ ഇടപെടുകയും ചെയ്യുന്നത്
സംഘടന നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട് .
ആയതുകൊണ്ട് എത്രയും വേഗം തെറ്റുകൾ തിരുത്തി സംഘടനയിൽ മുന്നോട്ടുപോകാൻ തീരുമാനിക്കുകയോ അതല്ലാത്ത പക്ഷം
ഗ്രൂപ്പുകൾ പിരിച്ചുവിട്ട് പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം.
അല്ലാത്തപക്ഷം
സംഘടനയ്ക്ക് നിയമപരമായ നടപടിയിലേക്ക് പോകേണ്ടതായിവരുമെന്ന്
ഇതിനാൽ അറിയിക്കുന്നു.
കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേയ്ക്കും ഈ വിഷയം ചൂണ്ടിക്കാണിച്ച് സംഘടന ഇ മെയിൽ അയക്കുമെന്നും ഇതിനാൽ അറിയിക്കുന്നു .കൂടാതെ
പൊതു വാർത്ത നൽകുമെന്നും ഇതിനാൽ അറിയിക്കുന്നു.
മാന്യമായി പോകുന്ന ഒരു സംഘടനയ്ക്കകത്ത് ജോയിൻ ചെയ്യുമ്പോൾ ആ മാന്യത സംരക്ഷിച്ച് കൂടെ നിൽക്കാൻ വരുന്നവർ തയ്യാറാകണം. അതല്ലാതെ മെമ്പർഷിപ്പിൽ കടന്നുവരുമ്പോൾ തന്നെ വിഭാഗീയ പ്രവർത്തനങ്ങൾക്കും, താൽപര്യങ്ങൾക്കും
വേണ്ടി കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കരുത്.
അങ്ങനെയുള്ളവർക്ക് ഒരിക്കലും സംഘടന
വിധേയപ്പെടുമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെ പ്രതീക്ഷിച്ചത് നിങ്ങളുടെ അറിവില്ലായ്മയാണ് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.
ആയതിനാൽ അങ്ങേയറ്റം അഭിപ്രായസ്വാതന്ത്ര്യം ഉള്ള ഈ സംഘടനയിൽ തെറ്റുകൾ തിരുത്താൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് അവസരങ്ങൾ നൽകാൻ സംഘടനയും തയ്യാറാണ്. അല്ലാത്തപക്ഷം സംഘടന മേൽ വിവരിച്ചതുമായി മുന്നോട്ടു പോകുമെന്ന് ഒരിക്കൽ കൂടി അറിയിച്ചുകൊണ്ട് .
ചെയർമാൻ :
NB :
ബേബി ദാക്ഷായണി മേടത്തെ
കൂടെയുള്ളവർ തന്നെയാണ് വഴിതെറ്റിക്കുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു . നല്ലത് പറഞ്ഞു കൊടുക്കുന്നതിനു പകരം കത്തുന്ന തീയിലേക്ക് എണ്ണ കോരി ഒഴിക്കുന്ന ഒരു കൂട്ടം മനുഷ്യരാണ് ബേബി മേടം നിങ്ങളുടെ കൂട്ടത്തിലുള്ളത് ആസത്യം നിങ്ങൾ തിരിച്ചറിയുക. അതല്ലാതെ നിങ്ങൾ എവിടെപ്പോയാലും
നിങ്ങൾ ഇതുപോലെ സീറോയിലേക്ക് എത്തുകയുള്ളൂ.നിങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും സംഘടനയിലെ എല്ലാ അംഗങ്ങളും ഒരുപോലെ നൽകിയിട്ടുള്ളതാണ് അത് മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയാതെ പോയത് എന്താണെന്ന് നിങ്ങൾ തന്നെ സ്വയം ചിന്തിക്കുക.
എത്ര ആലോചിച്ചിട്ടും ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.
2 Responses
അവർക്ക് കോടി നേറ്റർ എന്ന സ്ഥാനം കൊടുത്തിട്ടുണ്ടെങ്കിൽ അവിടെയാണതെറ്റായത്.ആ സ്ഥാനം ഉടൻ ഒഴിവാക്കുക. അവർക്ക് ഇ ഗോ ഉള്ളത് കൊണ്ട്. അത് നമ്മുടെ സങ്കടനക്ക് പറ്റില്ലാ. നമ്മൾ പലരും പല പ്രോസ്റ്റിൽ ഉള്ളവരാണ് എന്നിട്ടും പ്രവർത്തിക്കുന്നു.നമ്മൾപരസ്യം ചെയ്യാറില്ലാ. കൂടെ അവർക്ക് നിൽക്കാൻ പറ്റില്ലങ്കിൽ അവരെ ഒഴിവായ.
സത്യത്തിൽ അവർക്ക് ബുദ്ധിയില്ല
അവർ ഒരു സോഷ്യൽ നിലവാരം ഇല്ലാത്ത ആളുകളാണ്.
അവർ തരംതാഴ്ന്ന രീതിയിൽ നമ്മളോട് മത്സരിക്കാൻ തയ്യാറാവുന്നു .
എന്നാൽ നമ്മുടെ അടുത്ത് ആ വക പരിപാടിയൊന്നും വേവില്ല എന്നത് അവർക്ക് മനസിലായിട്ടില്ല.