നീതിയുടെ നിലവിളി വയനാട് ജില്ലയുടെ അറിയിപ്പ്:

നമസ്കാരം! പ്രിയമുള്ളവരെ ഈ വരുന്ന ഒൿടോബർ 21 ആം തീയതി എച്ച്ആർപിഎമ്മിന്റെ സ്ഥാപകദിനത്തിനോടനുബന്ധിച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരിപാടികൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്!. അതിനാൽ എല്ലാ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്ന് നമ്മുടെ ബഹുമാനപ്പെട്ട ചെയർമാൻ അറിയിച്ചിട്ടുണ്ട് അതിനോട് അനുബന്ധിച്ച് ഈ ക്യാമ്പയിൻ എച്ച്ആർപിഎമ്മിന്റെ നിലവാരം ഉയർത്തിക്കാട്ടുന്ന എല്ലാവർക്കും അഭിമാനകരമായ ഒരു പരിപാടിയായിരിക്കും!.. അതുകൊണ്ട് ഓരോ അംഗത്തിന്റെയും സാന്നിധ്യം സംഘടനയുടെ ശക്തിയും ഐക്യവും ഇവിടെ തെളിയിക്കുക! എല്ലാ എച്ച് ആർ പി അംഗങ്ങളും കൃത്യസമയത്ത് തന്നെ ഈ പരിപാടിയിൽ ആദ്യം അവസാനം വരെ പങ്കെടുക്കാൻ വേണ്ടി ഒരിക്കൽ കൂടി ഓർമിപ്പിച്ചുകൊണ്ട് നന്ദി നമസ്കാരം!

Leave a Reply

Your email address will not be published. Required fields are marked *