തീയതി: 30 / 10/2025റഫറൻസ് നമ്പർ:HRPM / 10 / 25 / 5

മനുഷ്യവകാശ സംരക്ഷണ പ്രസ്ഥാനo (HRPM)
സംസ്ഥാന ആസ്ഥാനം : തൃശൂർ, കേരളം :

സംഘടന അച്ചടക്കനടപടി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്:

തീയതി: 30 / 10/2025
റഫറൻസ് നമ്പർ:
HRPM / 10 / 25 / 5

വിഷയം: സംഘടന അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട നടപടിയെ കുറിച്ച് അറിയിപ്പ്.

മാനവാവകാശ സംരക്ഷണ പ്രസ്ഥാനം (HRPM) എന്ന സംഘടനയുടെ ഭരണഘടനയും അച്ചടക്ക മാർഗ്ഗരേഖകളും ഗുരുതരമായി ലംഘിക്കുന്ന ചില അംഗങ്ങളുടെ പ്രവർത്തനങ്ങൾ സംഘടനയുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു.

വിശദമായ വിലയിരുത്തലിനുശേഷം, താഴെപ്പറയുന്ന കാര്യങ്ങൾ സംഘടന രേഖപ്പെടുത്തിയിരിക്കുന്നു.

1️⃣ അഷറഫ് കാഞ്ഞങ്ങാട്
ബേബി ദാക്ഷായണി മേടത്തിൻ്റെ പരിചയപരിധിയിൽ നിന്നും സംഘടനയിൽ ചേർന്ന വ്യക്തിയാണ്. ജോയിൻ ചെയ്തതിനു ശേഷം അദ്ദേഹം യാതൊരു യോഗങ്ങളിലും, പരിപാടികളിലും, വാട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ചകളിലും പങ്കെടുത്തിട്ടില്ല.

നീതിയുടെ നിലവിളി ക്യാമ്പയൻ
നിധിയിലേക്ക് ചെയർമാൻ അറിയിക്കാതെയും അനുമതി വാങ്ങാതെയും ₹3000 രൂപ സംഘടന അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെങ്കിലും, പിന്നീട് ബേബി മേടത്തിൻ്റെ പേര് നോട്ടീസിൽ ഉൾപ്പെടുത്തിയില്ലെന്ന പേരിൽ ആ തുക തിരിച്ചു ചോദിക്കുകയും, വൈസ് പ്രസിഡന്റിനെയും മറ്റു അംഗങ്ങളെയും ഫോണിൽ വിളിച്ച് അസഭ്യമായി സംസാരിക്കുകയും ചെയ്തിരിക്കുന്നു.
ഇത്തരം പെരുമാറ്റം സംഘടനയുടെ അച്ചടക്കത്തെയും മാന്യതയെയും ലംഘിക്കുന്ന ഗൗരവമായ കുറ്റമാണ്.

2️⃣  സെഫിയ T
ഇവർ സംഘടനയിൽ അംഗങ്ങമായി ചേർന്നെങ്കിലും, യോഗങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ, പൊതുപരിപാടികൾ തുടങ്ങിയവയിൽ പങ്കെടുക്കാതിരുന്നതും സംഘടനാ പ്രവർത്തനങ്ങളിൽ യാതൊരു പങ്കാളിത്തവും കാണിക്കാതിരുന്നതുമാണ്.
അതിനുപകരം ബേബി ദക്ഷായണിയും ചേർന്ന്
സർക്കാർ ഉദ്യോഗസ്ഥരോടും പോലീസുദ്യോഗസ്ഥരോടും നടത്തിയ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നു. മാത്രമല്ല സംഘടനയുടെ ലോഗോ & പേര് ഉപയോഗിച്ച്
സംഘടന സംവിധാനം എന്താണെന്ന് അറിയാത്ത ഒരുകൂട്ടം മനുഷ്യരെ ഉൾപ്പെടുത്തി വിവിധ വാട്സപ്പ് ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്തത് വ്യാജമായുള്ള പ്രവർത്തനം നടത്തിവരുന്നു . ഇതെല്ലാം
നിയമവിരുദ്ധവും സംഘടനാ മൂല്യങ്ങൾക്ക് എതിരായ പ്രവർത്തനമാണ്, കൂടാതെ സ്വകാര്യത ലംഘനമായി കണക്കാക്കപ്പെടുന്നു.

3️⃣ അച്ചടക്കലംഘനങ്ങളുടെ സ്വഭാവം
ബേബി ദാക്ഷായണി മേടത്തിൻ്റെ വ്യക്തിപരമായ അത്യാഗ്രഹവും സ്വാർത്ഥതയും സംഘടനയ്ക്കുള്ളിൽ കലഹാവസ്ഥ സൃഷ്ടിച്ചതായി വിലയിരുത്തപ്പെടുന്നു.
സ്വയം ഗ്രൂപ്പിൽ നിന്ന് പുറത്തുപോയവർക്ക് സെഫിയ
അടക്കമുള്ള ചില അംഗങ്ങൾ
സംഘടനയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകൾ ബേബി ദാക്ഷായണിക്കും വിവിധ ഗ്രൂപ്പുകളിലേക്കും ,വ്യക്തികളിലേക്കും ഷെയർ ചെയ്തത് സംഘാടന വിരുദ്ധ നിലപാടാണ്.
അതോടൊപ്പം, അംഗമല്ലാത്ത ഷാജി എന്ന വ്യക്തിയെ ഉപയോഗിച്ച് ചെയർമാന്റെ ഫോണിൽ വിളിപ്പിച്ച് അപമര്യാദയായി പെരുമാറിയതും അതീവ അപലപനീയമായ പ്രവർത്തിയാണ്.

4️⃣ തീരുമാനം
മുകളിലുള്ള എല്ലാ കാര്യങ്ങളും പരിഗണിച്ച്, HRPM ചെയർമാനായ എന്നെ അധികാരപ്പെടുത്തിയ സംഘടനയുടെ ഭരണഘടനയിലെ വ്യവസ്ഥകൾ അനുസരിച്ച് താഴെപ്പറയുന്ന നടപടി സ്വീകരിക്കുന്നു:
ശ്രീമതി : ബേബി ദാക്ഷായണി മേടം , ശ്രീമതി : സെഫിയ
ശ്രീ : അഷറഫ് കാഞ്ഞങ്ങാട്
ഇവർക്ക് എതിരായ അച്ചടക്കലംഘന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ
HRPM-ൽ നിന്നുള്ള അംഗത്വം ഈ ഉത്തരവോടെ റദ്ദാക്കുന്നതായും,
സംഘടനയുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും സ്ഥാനങ്ങളും റദ്ദാക്കിയിരിക്കുന്നതായും
ഇതോടെ ഔദ്യോഗികമായി അറിയിക്കുന്നു.

5️⃣ തുടർനടപടികൾ
ഈ ഉത്തരവിനെ സംബന്ധിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാ അംഗങ്ങൾക്കും ഈ അറിയിപ്പ് താഴെയുള്ള കമൻ്റ് ബോക്സിൽ അറിയിക്കാവുന്നതാണ്.

കൂടാതെ അടുത്ത യോഗത്തിൽ
ഈ തീരുമാനം ചർച്ചക്ക് എടുക്കുകയും തുടർന്ന്
ഉത്തരവിന്‍റെ അന്തിമ തീർപ്പ് പ്രഖ്യാപിക്കുന്നതും ആയിരിക്കുമെന്ന്
ഇതിനാൽ ബന്ധപ്പെട്ടവരെ അറിയിക്കുന്നു:

ഈ ഉത്തരവ് ഒരു നിയമാനുസൃത സംഘടന അച്ചടക്കനടപടിയായാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
സംഘടനയുടെ ശുചിത്വവും മാന്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഈ നടപടി സ്വീകരിച്ചിരിക്കുന്നു.

ജോൺസൻ പുല്ലുത്തി
ചെയർമാൻ
Humanistic Rights Protection Movement (HRPM)
hrpm.official@gmail.com  www.hrpm.in

Leave a Reply

Your email address will not be published. Required fields are marked *