പ്രിയപ്പെട്ട അംഗങ്ങളെ
സംഘടനയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി
അഴിമതിക്ക് എതിരായ നീതിയുടെ നിലവിളി എന്ന പേരിൽ നടക്കുന്ന ഏകദിന ഉപവാസ സമരം
ഈ വരുന്ന ഒക്ടോബർ 21ആം തീയതി കാലത്ത് 10 മണി മുതൽ നാലുമണിവരെ
പുതുക്കാട് സെൻററിൽ നടക്കുകയാണ്.
നീതിയുടെ നിലവിളി എന്ന ഈ ക്യാമ്പയിൻ വിജയ് പ്പിക്കുന്നതിൻ്റെ ഉത്തരവാദിത്വം A ക്ലാസ് അംഗത്വം സ്വീകരിച്ചിട്ടുള്ള എല്ലാവരിലും നിക്ഷിപ്തമാണ്.
ആയതുകൊണ്ട് അന്നേദിവസം
എല്ലാ അംഗങ്ങളും
മറ്റു എല്ലാ പരിപാടികളും മാറ്റിവെച്ച് പുതുക്കാട് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
സംഘടന തീരുമാനങ്ങൾ
ഉൾക്കൊള്ളാൻ കഴിയാതെ
സ്വന്തം താല്പര്യങ്ങൾക്ക് വിധേയമായി തീരുമാനങ്ങൾ സ്വീകരിച്ചുമുന്നോട്ടുപോകുന്ന
ഏതെങ്കിലും അംഗങ്ങൾ ഉണ്ടായാൽ അവർക്കുമേൽ
സംഘടനയുടെ ഭരണഘടന നൽകുന്നത് അനുസരിച്ചും,
കഴിഞ്ഞ വാർഷിക യോഗത്തിൽ ഉണ്ടായ തീരുമാനപ്രകാരവും,
ആവശ്യമായ നിയമ നടപടികൾ
സ്വീകരിക്കുന്നതും
നടപ്പിലാക്കുന്നതുമാണ്.
രാജ്യത്ത് കേഡർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഏക മനുഷ്യവകാശ സംഘടനയാണ്
നമ്മുടെ എച്ച് ആർ പി എം
ആയതുകൊണ്ട് തന്നെ
സംഘടനാപരമായ നിലപാടുകളിൽ മാത്രമേ സംഘടന നേതൃത്വത്തിന് പ്രവർത്തിക്കാൻ കഴിയു
എന്ന യാഥാർത്ഥ്യം
എൻ്റെ എല്ലാ സഹോദരങ്ങളും തിരിച്ചറിയുമല്ലോ.
അറിയിപ്പ് നൽകുന്നത്
സംഘടനയ്ക്ക് വേണ്ടി ചെയർമാൻ.
NB : അടുത്ത ദിവസങ്ങളിൽ
സമരവുമായി ബന്ധപ്പെട്ട കൃത്യമായ പദ്ധതിയും പ്ലാനും
ഇതുപോലെ അറിയിപ്പിൽ കൂടി നൽകുന്നതാണ്.
4 Responses
തീർച്ചയായും ഞാൻ വരും
സാർ .🙏
നമ്മുടെ പരിപാടിക്ക് ഞാൻ പങ്കെടുക്കും. സംഘടനയുടെ നിയമങ്ങൾ ഞാൻ പാലിച്ചിരിക്കുo. എന്റെ ഭാഗത്തു നിന്നും സംഘടനാ വിജയത്തിനാവിശ്യമായ എല്ലാവിധ സപ്പോർട്ടുകളും ഉണ്ടാകും. എന്ന് HRP M-നു വേണ്ടി
തീർച്ചയായും വരും വിജയം കണ്ടു മടങ്ങുകയുള്ളു
ഞാൻ ഉണ്ടകും പഷേ ഞാൻ 2.30 വരെ ഉണ്ടാവുകയുളുകാരണം കുട്ടികളെ സ്ക്കുളിൽ നിന്ന് കൊണ്ടു വരണം