അറിയിപ്പ്:

Forum of Justice:

നമസ്കാരം
പ്രധാന അറിയിപ്പ്:

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള
ബഹുമാന്യ അംഗങ്ങൾ (റിപ്പോർട്ടിൽ പേര് പരാമർശിക്കപ്പെട്ടവർ)

ഏറ്റവും പുതിയ ഫോട്ടോ
കൂടാതെ വെബ്സൈറ്റിൽ ആഡ് ചെയ്യേണ്ടതായ പേര്,
സ്ഥലം -ജില്ല എന്നിവ
ഇന്ന് വൈകിട്ട് 5 മണിക്ക് മുൻപായി അയച്ചു തരേണ്ടതാണ്. ( അടുത്ത കഴിഞ്ഞുപോയ ദിവസങ്ങളിൽ
നൽകിയിട്ടുള്ളവർ നൽകേണ്ടതില്ല )

മുൻകാലങ്ങളിൽ എന്നപോലെ
സൈറ്റിൽ ആഡ് ചെയ്തതിനുശേഷം മാറ്റങ്ങൾ സാധ്യമല്ല.

ഫോട്ടോ കൈവശമില്ലാത്തവർ
സ്വന്തം മൊബൈലിൽ ഏതെങ്കിലും വ്യക്തിയെ  ഉപയോഗിച്ച് ഒരു ഫോട്ടോ എടുത്താൽ മതിയാകും. (ഫോട്ടോ ഫുൾ സൈസ് അനുവദനീയമല്ല)

നിർബന്ധമായും അഞ്ചുമണിക്ക് ഫോട്ടോ ഉറപ്പുവരുത്തണം അല്ലാത്തപക്ഷം
ഫോട്ടോ വെബ്സൈറ്റിന്റെ പ്രധാന പേജുകളിൽ ഉണ്ടാകുന്നതല്ല.

അറിയിപ്പ് നൽകി ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു.
ഇന്ന് ലാസ്റ്റ് തീയതിയാണ്.

മറ്റു അംഗങ്ങളുടെ ഫോട്ടോ
നാളെ മുതൽ ലഭിച്ചാൽ മതിയാവും.

പൂർണ്ണ അംഗങ്ങൾ പാലിക്കേണ്ട വിവരങ്ങളും മുൻകൂട്ടി പലതവണ ആവർത്തിച്ച് ആവർത്തിച്ച് അറിയിച്ചിട്ടുണ്ട്

വെബ്സൈറ്റിൽ ആരും കയറുന്നതായി കാണുന്നില്ല അതുകൊണ്ടാണ് ഇങ്ങനെ ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. അറിയിപ്പുകൾ കഴിയുന്നതും വെബ്സൈറ്റിൽ തന്നെ കയറി വായിക്കാൻ തയ്യാറാവുക .

എന്ന് :
HRPM
ചെയർമാൻ

Leave a Reply

Your email address will not be published. Required fields are marked *