സ്നേഹവും മനുഷ്യനും ഒരു ആത്മപരിശോധന :

സ്നേഹവും മനുഷ്യനും ഒരു ആത്മപരിശോധന : നമ്മൾ ജനിക്കുന്ന നിമിഷം മുതൽ തന്നെ ദൈവികമായ നിരവധി അനുഗ്രഹങ്ങൾ നമ്മളിൽ നിക്ഷിപ്തമായിട്ടുണ്ട്.അതിൽ ഏറ്റവും മഹത്തമായത്  സ്നേഹിക്കാൻ കഴിയുന്ന ഹൃദയം ഉണ്ടാവുക എന്നതാണ്. ഒരു മനുഷ്യനെ നിങ്ങളുടെ മനസ്സിൽ നിന്നും മാറ്റിനിർത്താൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം …….. പക്ഷേ ഒരാൾ ആത്മാർത്ഥമായി സ്നേഹിച്ച ഹൃദയത്തിൽ നിന്നും ആ വ്യക്തിയെ പൂര്‍ണമായി മായ്ച്ചുകളയാൻ കഴിയില്ല.കാരണം, യഥാർത്ഥ സ്നേഹം കണക്കുകൂട്ടലുകളിൽ നിന്ന് ഉണ്ടാകുന്നതല്ല  അത് ആത്മാവിന്റെ ആഴങ്ങളിൽ നിന്നാണ് ഉദ്ഭവിക്കുന്നതാണ് . ഒരു പരിചയം […]

പോലീസും മനുഷ്യാവകാശ പ്രവർത്തകരും തമ്മിൽ. ചേരാത്തവരാണ് അവർ പരസ്പരം ശത്രുക്കളാണ് എന്ന് തികച്ചും തെറ്റായ വാദം

HRPM ൻ്റെ ഔദ്യോഗിക പ്രസ്താവന : പോലീസും മനുഷ്യാവകാശ പ്രവർത്തകരും തമ്മിൽ. ചേരാത്തവരാണ് അവർ പരസ്പരം ശത്രുക്കളാണ് എന്ന് തികച്ചും തെറ്റായ വാദം തികഞ്ഞ അജ്ഞതയുടെ ഭാഗമായി സമൂഹത്തിൽ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ പറയുന്നവരുണ്ട് . ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് തികച്ചും തെറ്റായതും,അറിവില്ലാത്തതുമായ വാദങ്ങളാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ അപൂർവ്വം ചില പോലീസ് ഉദ്യോഗസ്ഥർ മനുഷ്യവകാശ പ്രവർത്തകരെ പോലീസിൽ നിന്നും അകറ്റിനിർത്തുന്നതിനും , പരാതിക്കാരോട് മനുഷ്യവകാശ പ്രവർത്തകരെ അകറ്റിനിർത്താൻ നിർദ്ദേശിക്കുന്നതുമായ സംഭവങ്ങൾ ഉണ്ടായേക്കാം. ഉണ്ടെങ്കിൽ അവരുടെ ഭാഗത്ത് നീതിയുക്തമല്ലാത്തതും […]

ഇപ്പോൾ ലഭിച്ചത് ..

ഈ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്… കടുത്ത അനീതിക്കെതിരെ ഉയർന്നുനിൽക്കുന്ന ധൈര്യത്തിന്റെ ഫലമായി രൂപം കൊണ്ട വിജയം. അത് ഒരു വ്യക്തിയുടെ വിജയമാത്രമല്ല, മറ്റൊരാളുടെ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവ് സൃഷ്ടിക്കുന്ന ശക്തിയാണ്. ആ വഴിത്തിരിവിലേക്ക് എൻ്റെ മനസ്സും ആത്മാവും കൂടെയുണ്ടാകും. ജീവിതത്തിലെ അനവധി വിഷയങ്ങളിൽ വിജയങ്ങൾ കാണാനും അവയുടെ സന്തോഷം അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ… ഈ വിജയം അതിൽ നിന്നും വ്യത്യസ്തമാണ്. ഇതിന് ഒരു പ്രത്യേകതയുണ്ട് — അത് നീതിയുടെ വിജയം ആണെന്ന പ്രത്യേകത. മറ്റൊരാളുടെ കണ്ണീരിന് പകരം […]

HRPM ഔദ്യോഗിക പ്രസ്താവന :

രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ യുദ്ധസമാനമായ സാഹചര്യങ്ങളിലേക്ക് നീങ്ങുമ്പോൾ, അതിന്റെ ഏറ്റവും വലിയ വില നൽകുന്നത് നിരപരാധികളായ സാധാരണ ജനങ്ങളാണ്. കൊച്ചുകുട്ടികളും സ്ത്രീകളും മറ്റു സാധാരണ പൗരന്മാരും കൊല്ലപ്പെടുന്നതിന് കാരണമാകുന്നവർ ആരാണെങ്കിലും, ഏത് രാജ്യം നടത്തിയാലും ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്. ഇത്തരം പ്രവൃത്തികൾ വ്യക്തമായി മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. മനുഷ്യന്റെ ജീവനും സുരക്ഷയും സംരക്ഷിക്കുക എന്നതാണ് ഏത് ഭരണകൂടത്തിന്റെയും അടിസ്ഥാന ഉത്തരവാദിത്വം. അതിനെ കാത്തുസൂക്ഷിക്കേണ്ട രാഷ്ട്രതലവന്മാരും ഭരണാധികാരികളും തന്നെ ആക്രമണപരമായ തീരുമാനങ്ങളിലേക്ക് നീങ്ങുന്നത് ലോക സമാധാനത്തിന് ഭീഷണിയും ഭാവി തലമുറകൾക്ക് അപകടകരവുമായ […]

Loneliness Within Walls of Comfort

Loneliness Within Walls of Comfort By Johnson Pulluthi In today’s world, comfort is often mistaken for happiness. A beautiful home, financial security, social recognition, and the image of a “complete family” — these are considered signs of a fulfilled life. But behind many such walls of comfort lives a silent truth: a woman who has […]

Loneliness Within Walls of Comfort

Loneliness Within Walls of Comfort By Johnson Pulluthi In today’s world, comfort is often mistaken for happiness. A beautiful home, financial security, social recognition, and the image of a “complete family” — these are considered signs of a fulfilled life. But behind many such walls of comfort lives a silent truth: a woman who has […]

സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിയാത്തതിൽ പൊതുജനങ്ങൾ ആശങ്കയിലാണെന്ന് Humanistic Rights Protection Movement (HRPM) Chairman Johnson Pulluthi

സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിയാത്തതിൽ പൊതുജനങ്ങൾ ആശങ്കയിലാണെന്ന് Humanistic Rights Protection Movement (HRPM) Chairman Johnson Pulluthi കേരളത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങൾ ഇന്ന് ഒരു രാഷ്ട്രീയ ചർച്ചയെന്നതിലുപരി ഒരു സാധാരണ പൗരന്റെ മനസ്സിലെ വേദനയായി മാറിയിരിക്കുകയാണ്. കൈകാര്യം ചെയ്യുന്ന ആരോഗ്യവകുപ്പ് സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന് വിധിയെഴുതുക കോടതി സംവിധാനത്തിന്റെയും അന്വേഷണ ഏജൻസികളുടെയും ബാധ്യതയാണ്. എന്നാൽ ജനാധിപത്യത്തിൽ ജീവിക്കുന്ന ഒരു പൗരനായ എന്നെ പോലുള്ളവർക്ക് […]

കേരളത്തിലെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ വളരെ പ്രസക്തമാണെന്ന് HRPM ചെയർമാൻ ജോൺസൻ പുല്ലുത്തി .

കേരളത്തിലെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ വളരെ പ്രസക്തമാണെന്ന് HRPM ചെയർമാൻ ജോൺസൻ പുല്ലുത്തി . രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ജനകീയ വിഷയങ്ങളിൽ നിന്ന് അകന്നുപോകുന്നതും അധികാരം നിലനിർത്താൻ വേണ്ടി നടത്തുന്ന നാടകങ്ങളും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. മേലെ സൂചിപ്പിച്ച കാര്യങ്ങൾ ഉൾപ്പെടുത്തി പൊതുജനങ്ങളെ ചിന്തിപ്പിക്കാനും പ്രേരിപ്പിക്കാനും വേണ്ടിയുള്ള ഒരു ചെറിയ ലേഖനമാണ് ഇവിടെ വരച്ചു കാണിക്കുന്നത് . കേരള രാഷ്ട്രീയം: നമ്മുടെ കേരളം എപ്പോഴും അതിന്റെ രാഷ്ട്രീയ പ്രബുദ്ധതയിൽ അഭിമാനം കൊള്ളുന്ന ഒരു നാടാണ്. എന്നാൽ […]

സ്വയം ചിന്തകളിലേക്കുള്ള വഴി.

HUMAN TV ലൂടെ HRPM ൻ്റെ പ്രത്യേക അവതരണം പ്രിയപ്പെട്ടവരെ… ഞാൻ HRPM ന് വേണ്ടി സംസാരിക്കുകയാണ്. ഇന്ന് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത് ഒരു രാജാവിന്റെ കഥയാണ്. പക്ഷേ അത് വെറും ഒരു കഥയല്ല… ഇന്നത്തെ സമൂഹത്തിന്‍റെ കണ്ണാടി കൂടിയാണ്. നമ്മുടെ പൂർവികരുടെ കാലഘട്ടത്തിൽ ഒരു രാജ്യം ഉണ്ടായിരുന്നു. ആ രാജ്യം ഭരിച്ചിരുന്നത് നീതിപരനും കരുണാനിധിയുമായ ഒരു രാജാവായിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി, അവരുടെ ജീവിത നിലവാരം ഉയർത്താൻ തന്റെ ശക്തിയും സമയവും സമർപ്പിച്ച ഭരണാധികാരി. […]

OFFICIAL STATEMENT

OFFICIAL STATEMENT Humanistic Rights Protection Movement (HRPM) The Humanistic Rights Protection Movement (HRPM) strongly condemns the action attributed to the President of the United States, involving the forcible entry into the territory of Venezuela—a sovereign and independent nation—and the arrest and transfer of its President for trial in the United States. Such an act constitutes […]