വനംവകുപ്പിന്റെ പകൽ കൊള്ള:

ചെമ്മീനി ഡാമിൽ വനം വകുപ്പിന്റെ അമിത പണപ്പിരിവ്സന്ദർശകരുടെ പ്രതികരണങ്ങൾക്കൊപ്പംHRPM എന്ന NGO യുടെ മനുഷ്യവകാശ പ്രവർത്തകരും : തൃശ്ശൂർ :ഓണം ഉൾപ്പെടെയുള്ള പ്രത്യേക ദിവസങ്ങളിൽ ആയിരക്കണക്കിന് ആളുകൾ എത്തുന്ന ചെമ്മീനി ഡാം സന്ദർശകർക്ക് വലിയ തലവേദനയായി മാറുന്നത് വനംവകുപ്പിന്റെ അമിതമായ പണപ്പിരിവാണ്. ഡാം അതോറിറ്റി സന്ദർശക പ്രവേശന ഫീസ് ഈടാക്കാത്തതിനാൽ അണക്കെട്ടിന്റെ മുകളിലേക്ക് പ്രവേശനം ഇപ്പോഴും നിരോധിച്ചിരിക്കുകയാണ് .(അണക്കെട്ടിന്റെ മുകളിലേക്കുള്ള ഡോർ ലോക്ക് ചെയ്തിരിക്കുകയാണ് ) എന്നാൽ, ഡാം സന്ദർശിക്കാൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കെ വനംവകുപ്പ് […]
പുതുക്കാട് ജംഗ്ഷനിലെ അനധികൃത കെട്ടിടവും സ്ഥാപനങ്ങളും –

പുതുക്കാട് ജംഗ്ഷനിലെ അനധികൃത കെട്ടിടവും സ്ഥാപനങ്ങളും – കോടതിയേയും ഭരണത്തെയും അവഹേളിക്കുന്ന തുറന്ന വെല്ലുവിളി: ദേശീയ പാത വികസനത്തിനായി തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ജംഗ്ഷനിൽ ₹3.48 കോടി രൂപ നൽകി ഏറ്റെടുത്ത കെട്ടിടം, പൊളിച്ചു മാറ്റാതെ സ്വകാര്യ വ്യക്തികളുടെ കൈവശത്തേക്ക് തിരിച്ചുപോയിരിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ, അനുമതിയോ ലൈസൻസോ ഇല്ലാതെ, ഇവിടെ ഹോട്ടൽ, ബേക്കറി അടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ഗ്രാമപഞ്ചായത്തിലും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലും,മന്ത്രിമാർ ഉൾപ്പെടെ നിരവധി പരാതികൾ നൽകിയിട്ടും നടപടി ഒന്നും ഉണ്ടായിട്ടില്ല. കൈക്കൂലിയും […]
ഓണാശംസകൾ
♥️♥️ തിരുവോണാശംസകൾ സ്നേഹവും സമത്വവും സഹോദര ഭാവവും നിറഞ്ഞ ഓണം, ജീവിതത്തിൽ പുതുമയും ഐക്യവും വിളയുമാറാകട്ടെ . നമ്മുടെ തൊഴിലും പ്രവർത്തനങ്ങളുംഒരാളുടെ മാത്രം നേട്ടമല്ല,സമൂഹത്തിന് ആകെ പ്രത്യാശ വിതയ്ക്കുന്നഒരു വിളക്കാണ്. ഈ തിരുവോണത്തിൽ,ഓരോ സഹപ്രവർത്തകർക്കും ഒരുമിച്ച് നിന്ന്മനുഷ്യസേവനത്തിന്റെ വഴിയിൽ കൂടുതൽ പ്രകാശമാക്കാൻ കഴിയട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! ജോൺസൻ പുല്ലുത്തി :
Police Brutality

Kundankulam Incident – Statement by Human Rights Activist Johnson Pulluthi Kundankulam: A shocking video has emerged showing police officers, acting like gangsters, brutally assaulting a fellow human being. This is a complete violation of human rights and must be viewed with utmost seriousness. It is essential that the Union Ministry of Home Affairs and the […]
19/08/2025 ൽ പബ്ലിഷ് ചെയ്തവ്യാജ മനുഷ്യാവകാശ പ്രവർത്തകരുടെ വളർച്ച കേരളത്തിൽ ഉയർന്ന് വരുന്നത് ഒരു സാമൂഹ്യ പ്രശ്‌നം എന്ന പരമ്പരയുടെ തുടർച്ച :

HRPM-ന്റെ ചരിത്രപരമായ പശ്ചാത്തലം: രൂപീകരണം: സമൂഹത്തിൽ നടക്കുന്ന അനീതികൾ, മനുഷ്യാവകാശ ലംഘനങ്ങൾ, പൊതുജനങ്ങളുടെ ചൂഷണം എന്നിവക്കെതിരെ നിയമപരവും സാമൂഹികവുമായ ഇടപെടലുകൾ നടത്താൻ ഉദ്ദേശിച്ചാണ് HRPM 2017 ൽ രൂപീകൃതമായത്. ലക്ഷ്യം: സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക, മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുക, സാമൂഹിക നീതി നടപ്പിലാക്കുക. പ്രവർത്തന മേഖല: കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മനുഷ്യാവകാശ പ്രശ്നങ്ങളിൽ നിയമ സഹായം, സാമൂഹിക ഇടപെടൽ, ബോധവൽക്കരണം എന്നിവ. വികസനം: രജിസ്ട്രേഷൻ നേടിയതിന് ശേഷം HRPMക്രമേണ സമൂഹത്തിൽ വിശ്വാസം നേടിയെടുത്തു. മനുഷ്യാവകാശ വിഷയങ്ങളിൽ കേസുകൾ […]
പ്രതിഷേധ സമര നോട്ടീസ്

രാജ്യത്തെ പരമോന്നത നീതി ന്യായ കോടതിതെരുവ് നായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടും, അവയെ അനാവശ്യമായി ന്യായീകരിക്കുന്നവർക്കെതിരെയും ഹർജി പരിഗണിക്കവേ വളരെ വ്യക്തവും ശക്തവുമായ പരാമർശമാണ് നടത്തിയത്. എന്നാൽ, അത്രയും നിർണായകമായ പരാമർശം വന്നിട്ടും ഭരണാധികാരികളും, ജനപ്രതിനിധികളും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇന്നുവരെ വ്യക്തമായ നിലപാട് സ്വീകരിക്കാതെയും, ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാതെയും തുടരുകയാണ്. അതിന്റെ ഭീകര ഫലമായി, തെരുവ് നായ ആക്രമണങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുകയും പൊതുജനങ്ങളുടെ ജീവനും സുരക്ഷയും അതീവഗൗരവമുള്ള ഭീഷണിയായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ,കേരളത്തിലെ മനുഷ്യവകാശ പ്രവർത്തകരുടെ കൂട്ടായ്മയായ […]
പൊതുപ്രസ്ഥാനങ്ങളുടെ തകർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ

ഒരു സമൂഹത്തിന്റെ പുരോഗതിയുടെയും നീതിയുടെയും ഭാഗമായി പൊതുപ്രസ്ഥാനങ്ങൾ (Social Movements) വളർന്നു വരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുകയും, സമൂഹത്തിൽ നടക്കുന്ന അനീതികൾക്ക് എതിരെ ശബ്ദമുയർത്തുകയും ചെയ്യുന്ന ശക്തിയാണ് ഇത്തരം പ്രസ്ഥാനങ്ങൾ. എന്നാൽ ചരിത്രം നമ്മളോട് പറയുന്നത്: പല മഹത്തായ പ്രസ്ഥാനങ്ങളും കാലക്രമത്തിൽ തകർച്ച നേരിട്ടുവെന്ന സത്യമാണ്. എന്താണ് ഇതിന് പിന്നിലെ പ്രധാനകാരണങ്ങൾ? നമ്മൾക്ക് നോക്കാം …………. 1. ആഭ്യന്തര കലഹങ്ങൾ ഏതൊരു പ്രസ്ഥാനത്തിനും നിലനിൽപ്പിനായി ഏകമനസ്സും സഹകരണവും ബഹുമാനവും അനിവാര്യമാണ്. പക്ഷേ നേതാക്കളിൽ തമ്മിലുള്ള അധികാരപ്പോര്, അഹങ്കാരം, […]
വ്യാജ മനുഷ്യാവകാശ പ്രവർത്തകരുടെ വളർച്ച കേരളത്തിൽ ഉയർന്ന് വരുന്ന ഒരു സാമൂഹ്യ പ്രശ്‌നം :

ആമുഖം മനുഷ്യാവകാശങ്ങൾ എന്നത് സമൂഹത്തിലെ ഓരോ വ്യക്തിക്കും അവരുടെ ജന്മാവകാശമായി ലഭിക്കേണ്ടതിനാണ്. അത് ജീവിക്കാൻ, സംസാരിക്കാൻ, അഭിപ്രായപ്പെടാൻ, വിദ്യാഭ്യാസത്തിനും തൊഴിൽ അവസരങ്ങൾക്കും, മനുഷ്യബഹുമാനത്തിനും ഉള്ള അവകാശങ്ങളാണ്. കേരളം ചരിത്രപരമായി മനുഷ്യാവകാശ പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറ ഒരുക്കിയ ഒരു സംസ്ഥാനമാണ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി, മനുഷ്യാവകാശ പ്രവർത്തനം ഒരു സാമൂഹ്യ സേവനം മാത്രമല്ല, മറിച്ച് ചിലർക്ക് സ്വാർത്ഥ താല്പര്യത്തിനായുള്ളഉപാധിയായി മാറുന്ന ഭീഷണികരമായ ഒരു പ്രവണത കണ്ടുവരുന്നു. വ്യാജ പ്രവർത്തകരുടെ ഉയിർപ്പ്സാമൂഹ്യ മാധ്യമങ്ങളുടെ വളർച്ച, പൊതുജനങ്ങളിൽ നീതിബോധവും അവകാശ […]
How to File a Human Rights Violation Complaint in India: A Step-by-Step Guide

Protecting human rights is the cornerstone of a fair and just society. In India, every citizen is entitled to fundamental rights, and any violation of these rights should be addressed without delay. The Humanistic Rights Protection Movement (HRPM) works tirelessly to ensure that individuals are aware of their rights and empowered to take action. If […]
Latest Government Update: 4% Housing Reservation for Persons with Disabilities

The Union Government has announced a landmark policy: 4% reservation in central government housing allocations for persons with disabilities (Divyangjans). This decision, issued by the Directorate of Estates under the Ministry of Housing and Urban Affairs, is a major step toward equitable and dignified housing access for a historically marginalized community. It reinforces HRPM’s commitment […]