10/ 25 / 3 പ്രകാരമുള്ള അറിയിപ്പ്

നമസ്കാരം :നമ്മുടെ അംഗങ്ങളുടെ ഓർമ്മയിലേക്ക് ഒരേയൊരു ചോദ്യവും ,അറിയിപ്പും സംഘടനയുടെ പ്രവർത്തനം ആരംഭിച്ച കാലം മുതൽ നമ്മൾ ഒരുപാട് പൊതു ക്യാമ്പയിനുകളും ,സമ്മേളനങ്ങളും നടത്തിയിട്ടുണ്ട് .അന്നെല്ലാം അതിൻ്റെ അജണ്ട ഒരു ആഴ്ച മുൻപേ തന്നെ പ്രസിദ്ധീകരിക്കുമായിരുന്നുഎന്നാൽ ഒരുപക്ഷേ അതിനേക്കാൾ ഒരുപാട്കാഴ്ചപ്പാടുള്ള ഒരു സമരമാണ് ഇരുപത്തിയൊന്നാം തീയതി നമ്മൾ നടത്തുന്നത് അതിന്റെ ഒരു അജണ്ട ഈ നേരം വരെയും തയ്യാറാക്കിയിട്ടില്ല. എന്തുകൊണ്ട് .?നാളെ അജണ്ട പുറത്തുവരും, എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ബഹുമാന്യരായ അംഗങ്ങൾ നൽകേണ്ടതില്ല എന്ന് ഞാൻഅഭ്യർത്ഥിക്കുന്നു.  […]

10/2025 ലെ / 2 നമ്പർ അറിയിപ്പ്:

പ്രിയപ്പെട്ടവരെ : നീതിയുടെ നിലവിളിക്യാമ്പിന്റെ ഭാഗമായിതൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ യോഗം ബഹുമാനപ്പെട്ടജില്ലാ പ്രസിഡണ്ട്അടുത്ത ദിവസങ്ങളിൽ തന്നെ വിളിച്ചു ചേർക്കുന്നതാണ് ഈ സുപ്രധാന യോഗത്തിൽതൃശ്ശൂരുമായി ബന്ധപ്പെട്ട എല്ലാ അംഗങ്ങളുംപങ്കെടുക്കേണ്ടതിനാൽപ്രസിഡണ്ട് ടി യോഗംഅറിയിക്കുന്നതാണ്. എന്ന് : ചെയർമാൻ

അറിയിപ്പ് നമ്പർ :10/2025 /1

പ്രിയപ്പെട്ട അംഗങ്ങളെ സംഘടനയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായിഅഴിമതിക്ക് എതിരായ നീതിയുടെ നിലവിളി എന്ന പേരിൽ നടക്കുന്ന ഏകദിന ഉപവാസ സമരംഈ വരുന്ന ഒക്ടോബർ 21ആം തീയതി കാലത്ത് 10 മണി മുതൽ നാലുമണിവരെപുതുക്കാട് സെൻററിൽ നടക്കുകയാണ്. നീതിയുടെ നിലവിളി എന്ന ഈ ക്യാമ്പയിൻ വിജയ് പ്പിക്കുന്നതിൻ്റെ ഉത്തരവാദിത്വം A ക്ലാസ് അംഗത്വം സ്വീകരിച്ചിട്ടുള്ള എല്ലാവരിലും നിക്ഷിപ്തമാണ്. ആയതുകൊണ്ട് അന്നേദിവസംഎല്ലാ അംഗങ്ങളുംമറ്റു എല്ലാ പരിപാടികളും മാറ്റിവെച്ച് പുതുക്കാട് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. സംഘടന തീരുമാനങ്ങൾഉൾക്കൊള്ളാൻ കഴിയാതെസ്വന്തം താല്പര്യങ്ങൾക്ക് വിധേയമായി തീരുമാനങ്ങൾ […]

നീതിയുടെ നിലവിളി വയനാട് ജില്ലയുടെ അറിയിപ്പ്:

നമസ്കാരം! പ്രിയമുള്ളവരെ ഈ വരുന്ന ഒൿടോബർ 21 ആം തീയതി എച്ച്ആർപിഎമ്മിന്റെ സ്ഥാപകദിനത്തിനോടനുബന്ധിച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരിപാടികൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്!. അതിനാൽ എല്ലാ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്ന് നമ്മുടെ ബഹുമാനപ്പെട്ട ചെയർമാൻ അറിയിച്ചിട്ടുണ്ട് അതിനോട് അനുബന്ധിച്ച് ഈ ക്യാമ്പയിൻ എച്ച്ആർപിഎമ്മിന്റെ നിലവാരം ഉയർത്തിക്കാട്ടുന്ന എല്ലാവർക്കും അഭിമാനകരമായ ഒരു പരിപാടിയായിരിക്കും!.. അതുകൊണ്ട് ഓരോ അംഗത്തിന്റെയും സാന്നിധ്യം സംഘടനയുടെ ശക്തിയും ഐക്യവും ഇവിടെ തെളിയിക്കുക! എല്ലാ എച്ച് ആർ പി അംഗങ്ങളും കൃത്യസമയത്ത് തന്നെ ഈ പരിപാടിയിൽ ആദ്യം അവസാനം […]

പ്രധാന അറിയിപ്പ് !

പ്രിയ സഹോദരങ്ങളെനമ്മൾ തീരുമാനിച്ചിരുന്ന ക്യാമ്പയിനിൽ ഒരു മാറ്റം വന്നിരിക്കുന്നു . ചാലക്കുടി വിമുക്തി ഡി -അഡിക്ഷൻ സെൻട്രൽ സന്ദർശിക്കാനുള്ള തീയതിമാറ്റം വരുത്തിയിരിക്കുന്നവിവരം ബഹുമാനപ്പെട്ട അംഗങ്ങളെ ഇതിനാൽ അറിയിക്കുന്നു. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ഒരു പ്രോഗ്രാം 13 -ാം തിയ്യതിഇതേ ഹോസ്പിറ്റലിൽനടക്കുന്നതിന്റെ പേരിലാണ്നമ്മൾക്ക് അനുവദിച്ചിരിക്കുന്ന തീയതി മാറ്റിയിരിക്കുന്നത്. എന്നാൽ  പുതുക്കിയ അപ്ഡേറ്റ് പ്രകാരം നമ്മുടെ സന്ദർശനം നടക്കുക20 / 09 / 2025 തീയതി ശനിയാഴ്ച  2 . PM നാണ് പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുന്ന എല്ലാവരുടെയും പേര് ഉൾപ്പെടെ സംഘടനയുമായി […]

ഓണാശംസകൾ

♥️♥️ തിരുവോണാശംസകൾ  സ്നേഹവും സമത്വവും സഹോദര ഭാവവും നിറഞ്ഞ ഓണം, ജീവിതത്തിൽ പുതുമയും ഐക്യവും വിളയുമാറാകട്ടെ . നമ്മുടെ തൊഴിലും പ്രവർത്തനങ്ങളുംഒരാളുടെ മാത്രം നേട്ടമല്ല,സമൂഹത്തിന് ആകെ പ്രത്യാശ വിതയ്ക്കുന്നഒരു വിളക്കാണ്. ഈ തിരുവോണത്തിൽ,ഓരോ സഹപ്രവർത്തകർക്കും ഒരുമിച്ച് നിന്ന്മനുഷ്യസേവനത്തിന്റെ വഴിയിൽ കൂടുതൽ പ്രകാശമാക്കാൻ കഴിയട്ടെ.  എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!  ജോൺസൻ പുല്ലുത്തി :

25/ 8 / നമ്പർ 2അറിയിപ്പ്:

HRPM കുടുംബ അംഗങ്ങൾക്ക്ഓണാശംസകൾ : 25/ 8 / നമ്പർ 2അറിയിപ്പ്: 31/08/2025 ൽ10 Am ന് അഡ്മിൻ ഓഫീസിൽ നടന്ന ഒരു പ്രത്യേക യോഗത്തിലെ തീരുമാനങ്ങളും,നിയമനങ്ങളും ശ്രീമതി : ബേബി ദാക്ഷായണിയുടെ അധ്യക്ഷയിൽ നടന്ന യോഗത്തിൽ  വയനാട് ജില്ലയിൽ നിന്നുള്ള പ്രധാന അംഗങ്ങളും ,തൃശ്ശൂരിൽ നിന്നുള്ള പുതിയ അംഗങ്ങളും  പങ്കെടുത്തു. അധ്യക്ഷ പ്രസംഗത്തിനുശേഷംനടന്ന പരിചയപ്പെടൽ ഉൾപ്പെടെയുള്ള ചർച്ചയിൽമറ്റു എല്ലാ അംഗങ്ങൾക്കുംസംഘടനയെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. അംഗങ്ങളുടെ ആഗ്രഹത്തെ തുടർന്ന് സംഘടനാ പ്രവർത്തനങ്ങൾ, നയം ,ആദർശം […]

അറിയിപ്പ്:

31/08/2025 ൽ  മുൻ നിശ്ചയപ്രകാരമുള്ള യോഗംഅഡ്മിൻ ഓഫീസിൽ വിജയകരമായി നടന്നു.പങ്കെടുത്ത എല്ലാവർക്കുംവളരെ ഏറെ സംതൃപ്തിയോടെയാണ്യോഗത്തിൽ നിന്നും പിരിഞ്ഞുപോയത് .ഉചിതമായി തീരുമാനങ്ങൾ സ്വീകരിച്ചു ചില നിയമങ്ങളും നടക്കുകയുണ്ടായി . വ്യക്തമായ റിപ്പോർട്ട് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ചെയ്യുന്നതാണ്.തിരക്കുമൂലം മാറ്റിവെച്ചിരിക്കുകയാണ്. അറിയിപ്പ് നൽകുന്നത് ചെയർമാൻ.

HRPM Notice:

On August 31 at 10 AM, a general meeting of the members related to Wayanad district will be held at the organization’s Admin Office. Other members may also attend this meeting. ChairmanFor the Organization

അറിയിപ്പ്:

Forum of Justice: നമസ്കാരംപ്രധാന അറിയിപ്പ്: എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളബഹുമാന്യ അംഗങ്ങൾ (റിപ്പോർട്ടിൽ പേര് പരാമർശിക്കപ്പെട്ടവർ) ഏറ്റവും പുതിയ ഫോട്ടോകൂടാതെ വെബ്സൈറ്റിൽ ആഡ് ചെയ്യേണ്ടതായ പേര്,സ്ഥലം -ജില്ല എന്നിവഇന്ന് വൈകിട്ട് 5 മണിക്ക് മുൻപായി അയച്ചു തരേണ്ടതാണ്. ( അടുത്ത കഴിഞ്ഞുപോയ ദിവസങ്ങളിൽനൽകിയിട്ടുള്ളവർ നൽകേണ്ടതില്ല ) മുൻകാലങ്ങളിൽ എന്നപോലെസൈറ്റിൽ ആഡ് ചെയ്തതിനുശേഷം മാറ്റങ്ങൾ സാധ്യമല്ല. ഫോട്ടോ കൈവശമില്ലാത്തവർസ്വന്തം മൊബൈലിൽ ഏതെങ്കിലും വ്യക്തിയെ  ഉപയോഗിച്ച് ഒരു ഫോട്ടോ എടുത്താൽ മതിയാകും. (ഫോട്ടോ ഫുൾ സൈസ് അനുവദനീയമല്ല) നിർബന്ധമായും അഞ്ചുമണിക്ക് […]