കേരളത്തിലെ ചുണക്കുട്ടിയായ എംഎൽഎയാണ് രാഹുൽ മാങ്കുട്ടത്തിൽ : പൊതുജനങ്ങൾ നേരിടുന്ന ഏതൊരു വിഷയത്തിലും മുഖം നോക്കാതെ കൃത്യമായി മറുപടി പറയാനും പ്രതിഷേധിക്കാനും പ്രതികരിക്കാനും കഴിവും മനസ്സും ഉള്ള നേതാവാണ്
രാഹുൽ കൂട്ടത്തിൽ.
രാഹുൽ മാങ്കുട്ടത്തെ
ഇല്ലായ്മ ചെയ്യേണ്ടത് സ്വന്തം തട്ടകത്തിലുള്ളവരുടേയും മറ്റു പലരുടെയും ആവശ്യമാണ് . സാധാരണക്കാർക്കിടയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യേണ്ടത് കേരള രാഷ്ട്രീയത്തിന്റെ ആവശ്യമായി
തീർന്നിരിക്കുന്നു .
ജയിലിൽ കിടക്കുന്നവരെ പോലും സംരക്ഷിക്കുന്ന ഭരണ സംവിധാനത്തെ നയിക്കുന്നവർ പോലും രാഹുൽ കൂട്ടത്തിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്ത് വരുന്നു .അതിനുവേണ്ടി കുടപിടിക്കുന്ന മാധ്യമങ്ങളും
എന്തിനുവേണ്ടി. ????????
ജീവിക്കാൻ പോലും അനുവദിക്കാതെ പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന ഇവർക്ക്
എന്ത് ധാർമികതയാണ് രാഹുൽ മാങ്കൂട്ടത്തെ വിമർശിക്കാനുള്ളത്.
രാഹുൽ മാങ്കൂട്ടത്തിന് എതിരായി ഇതുവരെ വന്ന ആരോപണങ്ങളും അതിൻ്റെ ഭാഗമായി നടന്നുവരുന്ന വ്യക്തിഹത്യയും എല്ലാ അർത്ഥത്തിലും മനുഷ്യവകാശ
ധ്വംസനവും
ഒരു വ്യക്തിക്ക് ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള
കടന്നുകയറ്റവുമാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ നടന്നുവരുന്നത്.
ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാക്കളെ ഇല്ലായ്മ ചെയ്യേണ്ടത് ആരുടെ ആവശ്യമാണെന്ന് തിരിച്ചറിയേണ്ടത് കേരളത്തിലെ സാധാരണക്കാരായ പൊതുജനങ്ങൾ തന്നെയാണ് .
സ്ത്രീ സംരക്ഷണ നിയമം ദുരുപയോഗം ചെച്ചുന്നതിനു പകരം സമൂഹ നന്മയ്ക്കായി ഉപയോഗപ്പെടുത്തണം.
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകൾക്ക് അപമാനമായി
പണവും ,പദവിയും
മാത്രം അന്വേഷിച്ചുനടക്കുന്ന സ്ത്രീകളും നമ്മുടെ നാട്ടിൽ ഉണ്ടല്ലോ.??? അതുകൊണ്ടുതന്നെ ഏതൊരു
വിഷയത്തിലും സംശയത്തോടെ കാണേണ്ടിയിരിക്കുന്നു.
നിയമം എന്നും സംരക്ഷിക്കപ്പെടേണ്ടതാണ്
ആയതുകൊണ്ട് ജനകീയ വിധി അല്ല വേണ്ടത് നീതി നിയമ നിർവഹണമാണ് വേണ്ടത്.
മനുഷ്യവകാശ പ്രവർത്തകൻ ജോൺസൺ പുല്ലുത്തി
HRPM
+919037713790
hrpmtcr@gmail.com
https://hrpm.in/


