നീതിയുടെ നിലവിളി

പുതുക്കാട് ഗ്രാമപഞ്ചായത്ത് നടത്തിവരുന്ന അഴിമതിക്ക് പൊതുജനങ്ങളുടെ ജീവൻ്റെ
വില :

രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിൽ നടക്കുന്ന കൂറ്റൻ അഴിമതികളിൽ
പ്രതിഷേധിച്ച് HRPM ൻ്റെ 
നീതിയുടെ നിലവിളിയായ
ഏകദിന ഉപവാസം:

ഈ വരുന്ന ഇരുപത്തിയൊന്നാം തീയതി കാലത്ത്  പത്തുമണി മുതൽ 4 മണി വരെ പുതുക്കാട് സെൻ്റെറിൽ 

പുതുക്കാട് ജംഗ്ഷൻ്റെ വികസനത്തിനായി 3.48 കോടി രൂപ നൽകി സർക്കാർ ഏറ്റെടുത്ത ഭൂമിയും,കെട്ടിടവും സ്വകാര്യ വ്യക്തികൾക്ക് കൈവശം വെക്കാൻ മൗന അനുവാദം നൽകിവരുന്ന മുഴുവൻ ഭരണസമിതി അംഗങ്ങളെയും
എന്നന്നേക്കുമായി പൊതുരംഗത്തുനിന്നും മാറ്റിനിർത്തുക.

Humanistic Rights Protection Movement (HRPM)
Mob : 9037713790
hrpmtcr@gmail.com
https://hrpm.in/

Leave a Reply

Your email address will not be published. Required fields are marked *