പ്രിയ സഹോദരങ്ങളെ
നമ്മൾ തീരുമാനിച്ചിരുന്ന ക്യാമ്പയിനിൽ ഒരു മാറ്റം വന്നിരിക്കുന്നു .
ചാലക്കുടി വിമുക്തി ഡി -അഡിക്ഷൻ സെൻട്രൽ സന്ദർശിക്കാനുള്ള തീയതി
മാറ്റം വരുത്തിയിരിക്കുന്ന
വിവരം ബഹുമാനപ്പെട്ട അംഗങ്ങളെ ഇതിനാൽ അറിയിക്കുന്നു.
എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ ഒരു പ്രോഗ്രാം 13 -ാം തിയ്യതി
ഇതേ ഹോസ്പിറ്റലിൽ
നടക്കുന്നതിന്റെ പേരിലാണ്
നമ്മൾക്ക് അനുവദിച്ചിരിക്കുന്ന തീയതി മാറ്റിയിരിക്കുന്നത്.
എന്നാൽ പുതുക്കിയ അപ്ഡേറ്റ് പ്രകാരം നമ്മുടെ സന്ദർശനം നടക്കുക
20 / 09 / 2025 തീയതി ശനിയാഴ്ച 2 . PM നാണ്
പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുന്ന എല്ലാവരുടെയും പേര് ഉൾപ്പെടെ സംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങൾ എക്സൈസ് ഡിപ്പാർട്ട്മെന്റിന് ഇതോടൊപ്പം കൈമാറിയിട്ടുണ്ട് .
അറിയിപ്പ് നൽകുന്നത് ചെയർമാൻ :
എക്സൈസ് വകുപ്പിന് കൈമാറിയ കത്തിൻ്റെ കോപ്പി :
സാർ നമസ്കാരം :
To :
KK രാജു എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥൻ
അടുത്ത 20 /09/2025 ൽ 2 pm ന്
Humanistic Rights Protection Movement (HRPM) സംഘടനയുടെ നേതൃത്വത്തിൽ
പ്രവർത്തകർ ചാലക്കുടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ
എക്സൈസ് വകുപ്പും, ആരോഗ്യവകുപ്പും ചേർന്ന് നടത്തിവരുന്ന വിമുക്തി വാർഡ്
സന്ദർശിക്കാൻ സംഘടനയുടെ പ്രവർത്തകർക്ക് അനുവാദം നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സന്ദർശനത്തിൻ്റെ ഭാഗമായി ആസ്പത്രിയിൽ എത്തുന്നവരുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു.
1 , ജോൺസൺ പുല്ലുത്തി
ചെയർമാൻ.
Humanistic Rights Protection Movement (HRPM)
2 , ഏലിയാസ് ജേക്കബ്
സംസ്ഥാന ട്രഷറർ.
3, കുമാരൻ പോത്തിക്കര
SC .ST വിഭാഗം പ്രസിഡണ്ട്
4 , അനിതാ സന്തോഷ്
വനിതാ വിഭാഗം.
5 , വിൻസൻ്റ് മാഷ്
സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ
6 , വിനു മാന്ദാമംഗലം
എക്സിക്യൂട്ടീവ് അംഗം
7 , ബൈജു കൊര്ച്ചാൽ
തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്
8 , ബെന്നി കോടാലി
ജില്ലാ എക്സിക്യൂട്ടീവ് അംഗം
9, അലൻ ഷാജി
എന്നിവരാണ് ശനിയാഴ്ച പങ്കെടുക്കുന്നത് എന്ന വിവരം
ബഹുമാനപൂർവ്വം അങ്ങയെ അറിയിക്കുന്നു.
എന്ന് :
ജോൺസൻ പുല്ലുത്തി
NB :
ഇതിൽ കൂടുതൽ ആരെങ്കിലും പങ്കെടുക്കാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ
രണ്ടുദിവസത്തിനുള്ളിൽ അറിയിക്കുക