SIR പൂരിപ്പിച്ചു നൽകുന്നതിന്BLO നൽകുന്ന ഫോറംഎളുപ്പത്തിൽ പൂരിപ്പിക്കാം:അതിനായി2002 ലെ വോട്ടർ പട്ടികയിൽ നിങ്ങളുടെ എല്ലാം വിവരങ്ങളും കാണും അതിൻ്റെ ലിങ്ക് താഴെ നൽകുന്നു.നമ്മുടെ പേര്, ആധാർ നമ്പർ, EPIC ( ഇല്ലെങ്കിലും കുഴപ്പമില്ല ) നമ്പർ എഴുതുക. കൂടെ നിങ്ങളുടെ നല്ല ഗ്ലാമർ ഉള്ള ഫോട്ടോ കൂടി SIR’ ഫോമിനോട് ഒപ്പം വെക്കാവുന്നതാണ്.
https://www.ceo.kerala.gov.in/electoral-roll-sir-2002